video
play-sharp-fill

വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം; മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു;സംഭവത്തിന് പിന്നിൽ കാപ്പ കേസ് പ്രതിയെന്ന് സംശയം

സ്വന്തം ലേഖക കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടിത്തം ഉണ്ടായി. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഇതില്‍ ഒരു […]

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു. പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു […]

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..! ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് (55) മരിച്ചത്. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് […]

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം;ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ : ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളി പഴയ ചിറ വീട്ടിൽ മഞ്ചേഷ് (36) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം […]

കണ്ണൂരിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത് ; പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ […]

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണു ; അപകടസമയം വാഹനത്തിൽ യുകെജി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം വിദ്യാർഥികൾ; ആർക്കും പരുക്കില്ല ; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം.യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെ സെന്റ് തെരേസാസ് […]

വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് […]

കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം; ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു; അപകടത്തിൽപ്പെട്ടത് തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസിൽ ഭരത് (24) ആണ് മരിച്ചത്. തെള്ളകം ഡെക്കാത്തലോണിലെ ജീവനക്കാരനാണ് അപകടത്തിൽ മരിച്ച ഭരത്. ചൊവ്വാഴ്ച പുലർച്ചയാണ് […]

മില്ലിലേക്ക് പോകും വഴി അപകടം ; കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം; സംഭവം ഹരിപ്പാട്

സ്വന്തം ലേഖകൻ ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് സൈക്കിൾ യാത്രികനായ വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്  അഞ്ചരയോടെ പൊയ്യക്കര ജംഗ്ഷന് സമീപത്താണ് സംഭവം.  പൊടിമില്ലിൽ സഹായിയായി ജോലി ചെയ്തിരുന്ന മണിയൻ […]

എന്നുതീരും ഈ മരണപ്പാച്ചിൽ? സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം സിഗ്നൽ അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി നഗരത്തിൽ സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.കൊച്ചി വൈപ്പിൻ സ്വദേശി ആന്റണി (46)യാണ് മരിച്ചത്.അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ […]