‘ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല’; ജാമ്യം അനുവദിക്കുന്നത് തടയാന്‍ സുപ്രീം കോടതിയില്‍ ഇ ഡിയുടെ സത്യവാങ്‌മൂലം
സ്വന്തം ലേഖിക ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സുപ്രീംകോടതിയില്‍. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ലൈഫ് മിഷൻ കേസില്‍ […]