video
play-sharp-fill

യാത്രയ്ക്കിടെ കൊതുക് കടിച്ചതിന് പിന്നാലെ അപൂർവ്വ അണുബാധ; നടക്കാൻ പോലും കഴിയാതെ ഒൻപത് വയസ്സുകാരി

ന്യൂ സൗത്ത് വെയിൽസ്: കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് സംഭവം. കുട്ടിയുടെ കാൽമുട്ടിന് മീതെയാണ് കൊതുക് […]

ആരെയെങ്കിലും കുറിച്ച് ​കുറ്റം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടാത്ത ചിലരുണ്ട്; മറ്റൊരാളുടെ പ്രതിച്ഛായ മോശമാക്കും എന്നത് മാത്രമല്ല; ഗോസിപ്പിങ്ങിന് ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ആരുടെയെങ്കിലും ഒരു കുറ്റമെങ്കിലും പറയാതെ ദിവസം കടന്നു പോവുക വിരളമാണ്. ഗോസിപ്പ് ചെയ്യുക എന്നത് തികച്ചും മാനുഷികമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, ഗോസിപ്പിങ് അപകടകരമാകുന്ന നിരവധി സാഹചര്യങ്ങള്‍ ഉണ്ട്. ബന്ധങ്ങള്‍ ഇല്ലാതാക്കാനും മറ്റൊരാളുടെ പ്രതിച്ഛായ മോശമാക്കാനും ഗോസിപ്പിങ്ങിന് ആകും. എന്നാല്‍, ഗോസിപ്പിങ്ങിന് […]

‘ഇന്ത്യക്കാർക്ക് ഡോളോ 650 കാഡ്ബറി ജെംസ് പോലെ’… ഓരോരുത്തരുടെയും പ്രഥമശുശ്രൂഷാ കിറ്റിലെ സ്ഥിരം സാന്നിധ്യമായ പാരസെറ്റമോൾ തോന്നിയപോലെ ഉപയോഗിച്ചാൽ അവയവങ്ങൾക്ക് വിഷാംശമുണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു; പാരസെറ്റമോൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-

ഓരോരുത്തരുടെയും പ്രഥമശുശ്രൂഷാ കിറ്റിലെ സ്ഥിരം സാന്നിധ്യമായ പാരസെറ്റമോൾ പനി, ശരീരവേദന, തലവേദന, സൈനസ്, ജലദോഷം, വാക്സിനേഷനെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ തുടങ്ങി ഏത് വേദനയ്ക്കും നമ്മുടെ ഇഷ്ടപ്പെട്ട മരുന്നായി മാറിയിരിക്കുന്നു. ഒരു നിശബ്ദമായ ആസക്തി പോലെ ഇത് നമ്മുടെ ദിനചര്യയുടെ ഭാഗമായിരിക്കുന്നു. എന്നാൽ, […]

ഒന്നിലേറെ അലാറം വെക്കുന്നവരാണോ നിങ്ങൾ…എങ്കിൽ സൂക്ഷിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ഉറങ്ങിപ്പോകാതെ കൃത്യസമയത്ത് എണീക്കാനാണ് ഒന്നിലധികം അലാറം ആളുകള്‍ വെയ്ക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് സത്യത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. പലതവണയായി അലാറം ഓഫ് ചെയ്യുന്നതിനായി എണീക്കേണ്ടി വരികയും വീണ്ടും കിടന്നുറങ്ങുകയും ചെയ്യുന്നത് ഉറക്കത്തിന്‍റെ ഗുണമേന്മയെ ബാധിക്കും. ഇങ്ങനെ ഇടക്ക് ഇടക്ക് എണീക്കുന്നത് […]

നിരവധി ആരോഗ്യഗുണങ്ങളുള്ള ചെമ്പരത്തി കരളിനെ കാക്കാനും കാന്‍സര്‍ തടയാനും ഫലപ്രദം

ചെമ്പരത്തിയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാന്‍ സഹായിക്കും. കൂടാതെ ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ഇത് […]

ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ് ‘കരൾ’; കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് രോഗങ്ങളെ അറിയാം

നാളെ ഏപ്രിൽ 19- ലോക കരൾ ദിനം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന കരൾ മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്. കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട […]

വെറും 28 ദിവസം സൗന്ദര്യവർധക വസ്തുക്കൾ ഒഴിവാക്കിയതോടെ സ്തനാർബുദ സാധ്യത കുറയുന്നതായി കണ്ടെത്തിയെന്ന് ​ഗവേഷകർ

സൗന്ദര്യവർധക വസ്തുകളില്‍ സാധാരണയായി കാണപ്പെടുന്ന പാരബെൻസും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാൻസറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്ന് പുതിയ പഠനം. ലോകത്ത് സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സര്‍ ആണ് സ്തനാര്‍ബുദം. സ്തന ലോബ്യൂളുകളിലോ നാളങ്ങളിലോ ഉള്ള കോശങ്ങളുടെ അസാധാരണ വളർച്ചയാണ് സ്തനാര്‍ബുദം എന്നത്. […]

ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ ചുംബനം നൽകാറുണ്ടോ…; എങ്കിൽ അത് ശീലമാക്കൂ ആയുസ്സ്‌ വര്‍ധിക്കുമെന്ന് പഠനം

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചുംബനം നല്‍കുന്ന പുരുഷന്മാര്‍ ചുംബനം നല്‍കാത്തവരെ അപേക്ഷിച്ച്‌ നാല്‌ വര്‍ഷം കൂടുതല്‍ […]

കുട്ടികളിലെ ചില രോ​ഗലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളായേക്കാം ; 7 കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന രോഗമാണ് കാൻസർ. പീഡിയാട്രിക് കാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. പ്രാരംഭഘട്ടത്തിൽ തന്നെ കുട്ടികളിലെ കാൻസർ തിരിച്ചറിയാൻ സാധിച്ചാൽ നമുക്ക് അവരുടെ ജീവൻ രക്ഷിക്കാനാകും. കുട്ടികളിലെ ചില രോ​ഗലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളായേക്കാം. ഇവയാണ് […]

ശരിയായ രീതിയിൽ മൈക്രോവേവ് ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ വരെ നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്; മൈക്രോവേവിൽ ഭക്ഷണങ്ങൾ വേവിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

അടുക്കളയിൽ എളുപ്പത്തിൽ പാചകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് മൈക്രോവേവ്. മിനിറ്റുകൾക്കുള്ളിൽ എന്ത് ഭക്ഷണവും ഉണ്ടാക്കാൻ സാധിക്കും. എന്നാൽ മൈക്രോവേവ് നിങ്ങൾ ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ മൈക്രോവേവ് ഉപയോഗിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ വരെ […]