video
play-sharp-fill

വീട് കൂളാക്കാൻ കൂളർ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

വേനൽക്കാലം എത്തിയതോടെ ചൂടും കൂടി. ഫാൻ ഒരു നിമിഷം പോലും ഓഫ് ചെയ്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഫാനിന്റെ ഉപയോഗം വൈദ്യുതി ബില്ല് കൂട്ടുമെന്നല്ലാതെ ചൂടിനെ കുറക്കാൻ സാധിക്കുകയില്ല. എസി വാങ്ങുന്നത് ചൂടിനെ ചെറുക്കാൻ സാധിക്കുമെങ്കിലും വൈദ്യുതി ബില്ല് […]

നിമിഷങ്ങൾകൊണ്ട് അടഞ്ഞുപോയ ടോയ്‌ലറ്റ് വൃത്തിയാക്കാം; ഇത്രയേ ചെയ്യാനുള്ളൂ

മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ശരിയായ രീതിയിൽ വെള്ളം പോകാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന കാര്യമല്ല. ദിവസങ്ങളോളം മാലിന്യങ്ങൾ അടിഞ്ഞുകൂടുമ്പോൾ ചെറിയ രീതിയിൽ വെള്ളം പോകുന്നതിന് തടസ്സങ്ങൾ ഉണ്ടാകുന്നു. പതിയെ വെള്ളം പൂർണമായും ഒഴുകി പോകുന്നത് ഇല്ലാതാകുന്നു. എന്നാൽ […]

രാത്രിയിലെ ചൂട് കുറയ്ക്കാൻ ചില പൊടിക്കൈകൾ അറിയാം

രാത്രിയും പകലും ഒരുപോലെ ഉഷ്ണം. എത്ര സ്പീഡിൽ ഫാൻ ഇട്ടാലും ഈ ചൂടുകാലാവസ്ഥയിൽ രാത്രി ഉറക്കം സുഖമാകില്ല. ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ​ഗുണനിലവാരത്തെ ബാധിക്കും. വേനൽക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് […]

പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുന്നതിന് പകരം, നമുക്ക് ചില ശീലങ്ങള്‍ ഇന്ന് തന്നെ തുടങ്ങിയാലോ? നിങ്ങളുടെ കരളിനെയും വൃക്കയെയും വിഷവിമുക്തമാക്കാൻ ഇതാ ചില ലളിതമായ ശീലങ്ങള്‍ ; ഈ കാര്യങ്ങള്‍ ചെയ്യാൻ വെറും അഞ്ച് മിനിറ്റ് മതി!

ശരീരത്തിലെ പ്രധാന വിഷവിമുക്തീകരണ അവയവങ്ങളാണ് കരളും വൃക്കകളും. ഇവ രണ്ടും ശരീരത്തിലെ ബാലൻസ് നിലനിർത്തുകയും, പോഷകങ്ങളെ സംസ്കരിക്കുകയും, മാലിന്യങ്ങളെ ഫില്‍ട്ടർ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, നിർജ്ജലീകരണം, മറ്റ് മോശം ശീലങ്ങള്‍ എന്നിവ കാരണം കാലക്രമേണ ഇവയ്ക്ക് മേല്‍ വലിയ […]

ഉപയോഗത്തിന് ശേഷം വെള്ളം കുപ്പി കഴുകാറില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ജോലിക്ക് പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴുമൊക്കെ ഒട്ടുമിക്ക ആളുകളുടെ കയ്യിലും വെള്ളത്തിന്റെ കുപ്പി ഉണ്ടാകാറുണ്ട്. എന്നാൽ എന്നും ഉപയോഗിക്കുന്നതുപോലെ നിങ്ങൾ എപ്പോഴും വെള്ളത്തിന്റെ കുപ്പി കഴുകാറുണ്ടോ? വെള്ളം കുപ്പി കഴുകേണ്ടത് എങ്ങനെയാണെന്ന് അറിയാം. 1. ആഴച്ചയിൽ ഒരിക്കൽ മാത്രം വെള്ള കുപ്പി കഴുകുന്നവരുണ്ട്. […]

പ്രായം 30 കഴിഞ്ഞവരാണോ…എങ്കിൽ വേനൽക്കാലത്ത് മോസ്ചറൈസർ ഉപയോ​ഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

വേനൽക്കാലത്ത് ചർമത്തിൽ എണ്ണമയം വര്‍ധിക്കുന്നതിനാല്‍ പലരും ചര്‍മത്തില്‍ മോസ്ചറൈസർ പുരട്ടുന്നത് മനപൂർവം ഒഴിവാക്കാറുണ്ട്. മുഖം ഒന്നാമതെ ഓയിലി ആണ് അതിനൊപ്പം മോസ്ചറൈസർ കൂടി പുരട്ടിയാല്‍ ഈർപ്പം ഇരട്ടിയാകുമെന്ന തോന്നലിലാണ് ഇത്. എന്നാൽ വേനൽക്കാലത്ത് മോസ്ചറൈസർ ഒഴിവാക്കുന്നത് ചര്‍മം പെട്ടെന്ന് ഡള്ളാകാന്‍ കാരണമാകും. […]

പലപ്പോഴും മാരക രോഗമായ ക്യാന്‍സറിന് പോലും നാം സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും കാരണമായേക്കാം; പതിവായി കുടിക്കുന്ന ഈ 3 സാധനങ്ങൾ ആരോഗ്യത്തിന് ദോഷം ; അവ ഏതൊക്കെയെന്ന് അറിയാം!

ആരോഗ്യ സംരക്ഷിക്കണത്തിനായി പലപ്പോഴും വലിയ തുക തന്നെ ആളുകള്‍ക്ക് ചെലവാക്കേണ്ടി വരാറുണ്ട് എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ഇതില്‍ പലതും ആരോഗ്യത്തിന് മോശമാണെന്ന് നമുക്ക് അറിയാമെങ്കിലും പിന്നെയും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നത് പലപ്പോഴും […]

വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും; ഫ്രിഡ്ജിൽ സവാള സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഉടനെ മാറ്റിക്കോളൂ; കാര്യം ഇതാണ്

വേവിച്ച ഭക്ഷണങ്ങളും അല്ലാത്ത ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് ഒട്ടുമിക്കപേരും. ഭക്ഷണം കേടുവരാതെ ഇരിക്കുമെന്നത് ശരിയാണെങ്കിലും തണുപ്പ് ഭക്ഷണത്തെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അതിന്റെ തൊലി കട്ടിയാവുകയും ഈർപ്പം, പൂപ്പൽ എന്നിവയുണ്ടാകാനും കാരണമാകുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതിനേക്കാളും […]

ദഹനം മുതൽ തലച്ചോറിന്‍റെ ആരോഗ്യം വരെ; അറിയാം തണ്ണിമത്തൻ വിത്തുകളുടെ ഗുണങ്ങൾ

വേനല്‍ക്കാലം എന്നാല്‍ തണ്ണിമത്തൻ സീസൺ കൂടിയാണ്. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. കാരണം തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. തണ്ണിമത്തന്‍ കുരുവും പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. തണ്ണിമത്തൻ വിത്തുകളുടെ ആരോഗ്യ ഗുണങ്ങൾ ഇതാ:  1. അവശ്യ […]

വേനൽ ചൂട് കനക്കുന്നു ; കരുതിയിരിക്കാം കിഡ്നി സ്റ്റോണിനെ, ലക്ഷണങ്ങള്‍

വേനൽ ചൂട് കനത്തതോടെ പലവിധ രോ​ഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിൽ ഒരു പ്രധാന രോ​ഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. ചൂടുകാലത്ത് കിസ്നി സ്റ്റോൺ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്‍റെ ഒരു പ്രധാന കാരണം […]