റോഡിലെ കാഴ്ച മറച്ച് കോട്ടയം നഗരത്തിൽ ഫുട്പാത്ത് കച്ചവടവും കയ്യേറ്റവും; കാൽനടക്കാരെ അപകടത്തിലേയ്ക്കു തള്ളിവിട്ട് റോഡിലെ കയ്യേറ്റക്കാർ, എല്ലാം കണ്ടിട്ടും ഉറക്കം നടിച്ച് നഗരസഭ അധികൃതർ
കോട്ടയം: നഗരത്തിലെ ഫുട്പാത്തുക്കൾ കയ്യടക്കി കയ്യേറ്റ മാഫിയ. റോഡ് അപകടങ്ങൾക്കു കാരണമാകുന്ന രീതിയിൽ, വാഹന ഡ്രൈവർമാരുടെ കാഴ്ച മറച്ചാണ് പലയിടത്തും ഫുട്പാത്ത് കയ്യേറി കച്ചവടക്കാർ ഇരിക്കുന്നത്. കോട്ടയം നഗരത്തിൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഇതേ കാഴ്ച കാണാൻ സാധിക്കും. കോട്ടയം നഗരത്തിലെ […]