video
play-sharp-fill

കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താൻ വാർത്ത എഴുതണം; പറ്റില്ലെന്ന് പറഞ്ഞതോടെ “തേർഡ് ഐ ന്യൂസ്” ചീഫ് എഡിറ്ററെ വഴിയിൽ തടഞ്ഞുനിർത്തി മുൻ ട്രാഫിക് എസ് ഐ അസഭ്യം പറഞ്ഞ സംഭവം; കോട്ടയം ഈസ്റ്റ് പോലീസ് എടുത്ത കേസിൽ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തണമെന്നും അതിനായി വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെടുകയും വിശ്വാസ്യയോഗ്യമല്ലാത്ത വാർത്തയായതിനാൽ പ്രസിദ്ധീകരിക്കാൻ ആവില്ലെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച […]

സി.ഐ ടി.പി ഫർഷാദ് പോലീസിലെ കൊടും ക്രിമിനൽ: വിചാരണയിലിരിക്കുന്ന പീഡനക്കേസ് പ്രതിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു കേസ് തന്നെ ഇല്ലന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തി; സി ഐ ഇല്ലെന്നു പറഞ്ഞ കേസിൽ പീഡനക്കേസ് പ്രതിയെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി; കള്ളക്കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി.ഐ ഫർഷാദിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; PHSOA സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ സന്തോഷ് അടക്കമുള്ളവർ കുടുങ്ങും …!

സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ ക്രിമിനലാണ് മുൻ കുന്നംകുളം എസ് ഐയും നിലവിൽ പൊന്നാനി എസ്എച്ച്ഒയുമായ ടി പി ഫർഷാദ്. ഹോംനേഴ്സിംഗ് അസോസിയേഷനിലെ അംഗവും […]

വൈറ്റിലയിൽ നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു: യുവതി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.

കൊച്ചി: വൈറ്റിലയിൽ നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി […]

വിലങ്ങാട് പ്രകൃതിക്ഷോഭം പുനരധിവാസ പാക്കേജ് അനുവദിക്കണം: സജി മഞ്ഞക്കടമ്പിൽ.

കോഴിക്കോട്: ഒരാളുടെ മരണത്തിന് ഇടയാക്കിയ വിലങ്ങാട് പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകളും , പാലങ്ങളും പുനരുദ്ധരിക്കുന്നതിനും , തകർന്ന 150വീടുകൾ പുനർനിർമ്മിക്കാനും സർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന കേരള […]

കോട്ടയം തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണത്തിലും ദർശനത്തിലും പങ്കെടുത്ത് നൂറുകണക്കിന് ഭക്തജനങ്ങൾ

  കോട്ടയം : ജില്ലയിലെ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചുമണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. പുലർച്ചെ 5 മണി മുതൽ ക്ഷേത്രദർശനം ആരംഭിച്ചു. ക്ഷേത്രപൂജകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ വെണ്ണുമനയില്ലത്ത് ഹരി ശർമ്മ […]

“അതിശക്തമായ മഴ, എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ” ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്കും മാറ്റം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. എറണാകുളം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, വയനാട് കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  നാളെ മുതൽ  ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന […]

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം: ലോഗോ പ്രകാശനം ചെയ്തു നടൻ കുഞ്ചാക്കോ ബോബന്‍: തെരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത് പത്തനംതിട്ട റാന്നി സ്വദേശിനി ഗ്രാഫിക്ക് ഡിസൈനറായ കെ.വി ബിജിമോൾ.

  ആലപ്പുഴ: ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും എ.ഡി.എം. വിനോദ് രാജും ചേര്‍ന്ന് […]

പെരുമ്പാവൂരിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

പെരുമ്പാവൂർ : കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കിഴക്കമ്ബലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സന്‍(29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരയോടെയാണ് അപകടം. പെരുമ്ബാവൂര്‍ ഭജനമഠത്തിന് സമീപം ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുകളില്‍ […]

പൊലീസുകാരും മനുഷ്യരാണ് സർ..! തിരുവനന്തപുരത്തുകാരൻ കോട്ടയത്ത്; കോട്ടയംകാരൻ തിരുവനന്തപുരത്തും; പരീക്ഷയെഴുതേണ്ട മകനെയുമായി സി.ഐ ഓടിയത് നാട് നീളെ; തിരഞ്ഞെടുപ്പിന്റെ പേരിൽ ഡിവൈഎസ്പിമാരെയും എസ്.എച്ച്.ഒ മാരേയും തെക്കുവടക്ക് തട്ടിയിട്ട് അഞ്ചു മാസം കഴിഞ്ഞു; തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറി; പൊലീസ് ഉദ്യോഗസ്ഥരിൽ അമർഷം ശക്തം

കോട്ടയം: തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറിയതിൽ പൊലീസ് ഉദ്യോഗസ്ഥരിൽ അമർഷം ശക്തം. സംസ്ഥാനത്ത് എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ട്രാൻസ്ഫറിന്റെ പേരിൽ തലങ്ങും വിലങ്ങും തട്ടിയിട്ട് അഞ്ച്മാസം കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കോട്ടയത്തേയ്ക്കും,ഇടുക്കിയിലേക്കും […]

എംജി സർവ്വകലാശാല സാഹിത്യോത്സവം ഇന്ന് മുതൽ എറണാകുളത്ത്..

  കൊച്ചി: എം. ജി. സർവകലാശാലാ സ്റ്റു‌ഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവം ഇന്നു മുതൽ 23 വരെ. എറണാകു ളം മഹാരാജാസ് കോളജിലെയും ലോ കോളജിലെയും 4 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം വൈകിട്ട് 6നു പ്രഫ. എം. കെ. സാനുവും […]