video
play-sharp-fill

‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും’…! ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ ; നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ കുടുംബജീവിതം ഉണ്ടാവില്ല ; വിവാദ പരാമർശവുമായി സന്തോഷ് വർക്കി

സ്വന്തം ലേഖകൻ മലയാളത്തിന്റെ അനുഗ്രഹീത കലാകാരൻ എകെ ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഭാമ. നിവേദ്യത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും എല്ലാം […]

അനാഥാലയത്തിൻ്റെ ചുവരുകളിൽ നിന്ന് ഇനി കുടുംബ ജീവിതത്തിൻ്റെ പടവുകളിലേക്ക് ; അനാഥത്വത്തിന്റെ സങ്കടങ്ങളില്ലാതെ ആര്യയുടെ കൈകോർത്ത് പിടിച്ച് ബിജു ; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നവർ ഇനി ജീവിതത്തിൽ ഒരുമിച്ച്

സ്വന്തം ലേഖകൻ കോഴിക്കോട്:ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യമായി കണ്ടുമുട്ടുന്നത്.ആദ്യം കാഴ്ച്ച,പിന്നെ സൗഹൃദം,പതിയെ പ്രണയം ഇതായിരുന്നു ബിജുവിൻ്റെയും ആര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു ആര്യയുടെ ജീവിതം.ബിജു വളര്‍ന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും. അനാഥത്വത്തിൻ്റെയും […]

പുതിയ മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ് ; ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാം ; സേവനം ആർക്കൊക്കെ ?

മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിൽ പുതിയ മാറ്റങ്ങൾ. ഇനി മുതൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകളായി വോയ്‌സ് നോട്ടുകൾ പങ്കിടാനുള്ള ഫീച്ചറുകൾ കൊണ്ടു വരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വാട്‌സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൂഗ്ൾ […]

റൊമാന്‍സ് കുമാരനും ചേര്‍ക്കോടന്‍ സ്വാമിയും കള്ളന്‍ പവിത്രനും ഉള്‍പ്പെടെ അനശ്വരരായി തുടരുന്ന നിരവധി കഥാപാത്രങ്ങള്‍; ചിലര്‍ക്ക് പകരം മറ്റൊരാളില്ലെന്നത് എത്ര സത്യമാണ്? നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം; ഓര്‍മ്മയുടെ ഒന്നാം കൊടുമുടിയില്‍ നെടുമുടി..!

ശ്രീലക്ഷ്മി സോമന്‍ ”കുട്ടനാട്ടില്‍ ജനിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെയായത്. ഈ മണ്ണില്‍ ഇല്ലാത്ത കഥാപാത്രങ്ങളില്ല. ഇരുട്ടത്ത് പോലും ഒരാളുടെ ചുമയോ കാറലോ കേട്ടാല്‍ അതാരാണെന്ന് തിരിച്ചറിയാനാവും, അത്രയ്ക്ക് അടുപ്പമുണ്ട് ഇന്നാട്ടിലെ മനുഷ്യര്‍ തമ്മില്‍. വ്യത്യസ്തരായ കഥാപാത്രങ്ങളെ കണ്ട് സംവദിക്കാന്‍ ഇടമുണ്ട് […]

ഹോ, എന്തൊരു തടിയാ ഈ പെണ്ണിന്, വലിച്ചുവാരി തിന്നിട്ടാ, എവിടുന്നാ നിന്റെ റേഷൻ?? കളിയാക്കലുകൾ കരുത്തയാക്കിയ ഒരു പെണ്ണാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലസ് സൈസ് മത്സരമായ മേവന്‍ മിസ് പ്ലസ് സൈസ് സീസണ്‍ 5ലെ ഫൈനലി​സ്റ്റുകളിൽ കേരളത്തിന്റെ അഭിമാനമാകാനൊരുങ്ങുന്നത് ; കഞ്ഞിക്കുഴിക്കാരി ജിൻസിക്ക് തടി കൂടുതലാണ്.. ആത്മവിശ്വാസവും അത്ര തന്നെ കൂടുതലാണ്..!

സ്വന്തം ലേഖകൻ കോട്ടയം: രാത്രിയിൽ ആഹാരം കഴിക്കണ്ട.. ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്ക്.. ഒരു പണിയും ചെയ്യാതിരുന്നിട്ടാ.. വീട്ടിലെ ജോലി ചെയ്താൽ മതി.. ജീവിതത്തിൽ ആദ്യമായി കാണുന്നവർ പോലും ഉപദേശങ്ങൾ തരുന്നുണ്ടെങ്കിൽ, അത് തടിയുള്ളവർ മാത്രം അനുഭവിച്ചിട്ടുള്ള വല്ലാത്തൊരു അനുഭവമാണ്. വഴിയേ […]

ഖത്തറില്‍ സ്‌കൂള്‍ അടച്ച് പൂട്ടി, കേരളത്തിലോ? മിന്‍സയെ പോലെ അതിദാരുണമായി പൊലിഞ്ഞ പിഞ്ചോമനകള്‍ ഇവിടെയുമുണ്ട്; ക്ലാസില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷഹലയും നീതി ലഭിക്കാത്ത മറ്റനേകം കുഞ്ഞുങ്ങളും..!

സ്വന്തം ലേഖകന്‍ കോട്ടയം: ഖത്തറില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട നാലു വയസ്സുകാരി മിന്‍സ, സ്‌കൂള്‍ ബസ്സിനുള്ളില്‍ മരിച്ച സംഭവത്തിന്റെ നടുക്കം നാടിന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളുടെയും നെഞ്ചിലേക്ക് ഭീതിയുടെ കനല് കോരിയിട്ട ദാരുണ സംഭവം. രാവിലെ സ്‌കൂളിലേക്ക് ഒരുക്കി വിട്ട […]

ലോങ്ങ് റേഞ്ചുമായി നെക്സോൺ ഇ.വി മാക്സ്; ഇലക്ട്രിക്ക് കാറുകളിൽ ഇനി ഇവൻ രാജാവ്; ഒറ്റ ചാർജിൽ 437 കിലോമീറ്റർ

സ്വന്തം ലേഖകൻ ഇ.വി ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന നെക്സോൺ ഇ.വി ലോങ്ങ് റേഞ്ച് പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്. നെക്സോൺ ഇ.വി മാക്സ് എന്ന മോഡലിന് ഇന്ത്യയിലെ എക്സ്ഷോറൂം വില 17.74 രൂപയാണ്. 30.2 kWh പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിഷ്ക്കാരങ്ങളുമായിട്ടാണ് […]

ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂർത്തീകരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം […]

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കൊച്ചി: സാമ്പത്തികശേഷിയില്ലാത്ത കുട്ടികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി കമ്പനിയായ മാന്‍ കാന്‍കോര്‍ സഹായങ്ങള്‍ വിതരണം ചെയ്തു. ചെങ്ങമനാട് സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് 10 ടാബുകള്‍ കമ്പനി സിഇഒയും […]

കൊച്ചി കോർപ്പറേഷനിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം; നിർണയ ക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഭിന്നശേഷി നിർണയ ക്യാമ്പ് ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി കോർപ്പറേഷനിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഫോർട്ട് കൊച്ചി കമ്മ്യൂണിറ്റി ഹാളിൽ മേയർ എം. അനിൽകുമാർ നിർവഹിച്ചു. […]