video
play-sharp-fill

അമിതാഭ് ബച്ചന്റെ ഫിറ്റ്നസ് രഹസ്യം;ചോറും മധുരപലഹാരങ്ങളും കഴിക്കില്ല, 81ാം വയസിലും ആരോഗ്യവാൻ

ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. 81ാം വയസിലും തന്റെ ജോലിയില്‍ സജീവമാണ് ബച്ചൻ. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം പരസ്യങ്ങളിലും ടെലിവിഷൻ ഷോകളില്‍ അവതാരകനായും ബച്ചൻ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ആരോഗ്യത്തന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് ബച്ചൻ. ഒരു […]

ജീവൻ‌ അപകടത്തിലാക്കുന്ന ഡയറ്റ്, ടിക് ടോക് 22 കാരിയെ ബാൻ ചെയ്തു

അപകടകരമായ ഡയറ്റ് പങ്കുവച്ചതിന് 22 -കാരിയായ കണ്ടന്റ് ക്രിയേറ്ററെ ബാൻ ചെയ്ത് ടിക്ടോക്ക്. 6,70,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. ലിവ് ഷ്മിഡ് എന്ന ടിക്ടോക്കറെയാണ് ടിക്ടോക്ക് ബാൻ ചെയ്തിരിക്കുന്നത്. വളരെ തെറ്റായതും ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നതുമായ അനേകം വീഡിയോകള്‍ അവള്‍ […]

വൈറലായി തലയ്ക്കുമീതെയെത്തിയ ഡ്രോണില്‍ ചാടി പിടിക്കാൻ ശ്രമിക്കുന്ന മുതല

ജലജീവികളിലെ വലിയ അക്രമകാരികളില്‍ മുൻപന്തിയിലാണ് മുതലകള്‍. ഇരയെ തക്കം പാർത്തിരുന്ന് വേട്ടയാടി പിടിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്.അതിപ്പോള്‍ മുന്നില്‍ എത്തുന്നത് എന്തുതന്നെയായാലും മുതലകള്‍ക്ക് വിഷയമല്ല. അവയെ എങ്ങനെയും അകത്താക്കാനാണ് ഇവ ശ്രമിക്കാറ്. എത്ര ഉയരത്തില്‍ പറക്കുന്ന ഇരയെയും ചാടി പിടിക്കുന്ന ഇവയുടെ […]

മരിച്ച മനുഷ്യന്റെ നാവായി മാറുന്നത് ഫോറന്‍സിക് സര്‍ജന്മാരാണ്, അനുഭവം പങ്കുവെച്ച് ഡോ. പി.ബി. ഗുജ്റാള്‍; ആദ്യം പോസ്റ്റുമോർട്ടം ടേബിളിൽ എത്തിയത് ​ഗർഭിണി, പിന്നാലെ അവനും; ചെയ്യാത്ത കുറ്റത്തിന് നിരപരാധിയായ മകൻ കുടുങ്ങിയപ്പോൾ സത്യം പുറത്തുകൊണ്ടു വന്നു, കേസുകളിൽ കൊലപാതകിയായ മീനും

മരിച്ച മനുഷ്യന്റെ നാവായി മാറുക എന്നതാണ് ഫോറന്‍സിക് സര്‍ജന്റെ നിയോഗം. തന്റെ മരണകാരണത്തെക്കുറിച്ച് പരേതന്‍ ലോകത്തോട് വിളിച്ചുപറയുക പ്രത്യേകാധികാരങ്ങളുളള ഈ ഭിഷഗ്വരനിലൂടെയാകും. ആ അര്‍ത്ഥത്തില്‍ തന്റെ മുന്നിലെത്തിയ പതിനാറായിരത്തോളം മൃതദേഹങ്ങളോടും നീതി കാട്ടിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് ഡോ. പി.ബി. ഗുജ്റാള്‍ സര്‍വീസില്‍ നിന്ന് […]

കേരളത്തിന് അഭിമാനം; രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമെന്ന യുനെസ്‌കോ അം​ഗീകാരം കോഴിക്കോടിന്, പാര്‍ക്കുകൾ സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കി മാറ്റി സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ത്ഥ്യമാക്കും

കോഴിക്കോട്: യുനെസ്‌കോ സാഹിത്യനഗരമായി തെരഞ്ഞെടുത്ത കോഴിക്കോടിന് ഇനി ഈ പദവി സ്വന്തം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ […]

മക്കളുടെ വിവാഹം കാണണമെന്ന് പിതാവ്, ഡോക്ടർമാർ‌ ആ​ഗ്രഹം സാധിച്ചു കൊടുത്തു, ഐസിയു വിവാഹ വേദിയായി, ഐസിയു യൂണിഫോം ധരിച്ച ദമ്പതികളുടെ ചിത്രം വൈറൽ

ലഖ്നൗ: മക്കളുടെ വിവാഹം നടക്കുകയും അത് സന്തോഷത്തോടെ കാണാൻ കഴിയുകയും ചെയ്യണമെന്ന് ഏത് മാതാപിതാക്കളുടേയും ആ​ഗ്രഹമാണ്. ​രോ​ഗിയായ ഒരു അച്ഛന്റെ ആ​ഗ്രഹവും അതുതന്നെ ആയിരുന്നു. ഈ ആ​ഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഡോക്ടർമാർ‌. മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹമാണ് ആശുപത്രിയിലെ […]

ചക്രക്കസേരയിൽ നിന്ന് റിസ്വാനക്ക് പുതുജീവിതം, കരുത്തോടെ ചുവടുവച്ചു എത്തിയത് സുരേഷ് ​ഗോപിയെ കാണാൻ, നൽകാൻ കയ്യിലൊരു സമ്മാനവും

കണ്ണൂർ: സെറിബ്രൽ പാൾസി ബാധിച്ച് ചക്രക്കസേരയിലായിരുന്ന കണ്ണൂർ പിലാത്തറയിലെ റിസ്വാനയ്ക്ക് പുതുജീവിതം. ശസ്ത്രക്രിയക്ക് ശേഷം റിസ്വാന ജീവിതത്തിലേക്ക് ചുവടുവച്ചു കയറുകയാണ്. റിസ്വാനയുടെ ജീവിത കഥ ലോകമറിഞ്ഞതോടെ റിസ്വാനയ്ക്ക് സന്മനസ്സുള്ളവരുടെ സഹായ ഹസ്തം നീളുകയായിരുന്നു. അതിനിടയിൽ ചികിത്സാ സഹായം പൂർണമായും നൽകി സുരേഷ് […]

പ്രസവിക്കാത്ത പശു പാലുതരുമോ? ഒരു വയസ്സ് പ്രായമുള്ള നന്ദിനി പ്രസവിക്കാതെ പാൽ തരുന്നു, കാരണം വ്യക്തമാക്കി ഡോക്ടർമാർ

പാലക്കാട്: പ്രസവിക്കാത്ത പശു പാലുതരുമോ? അങ്ങനെ ചോദിച്ചാൽ തന്നെ ആളുകൾ വട്ടാണെന്ന് പറയും. എന്നാൽ, ഇങ്ങനെ ഒരു പശു ഉണ്ടെന്ന് ആർക്കൊക്കെ അറിയാം. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അങ്ങനൊരു പശു ഉണ്ട്. അഞ്ചും ആറും പശുക്കളുള്ള ശുഭയുടെ നന്ദിനി പശുവാണ് പ്രസവിക്കാതെ പാൽ […]

നദിയിലൊരു മൃതദേഹം, കണ്ടാൽ പേടിക്കണോ അതോ ചിരിക്കണോ…? പോലീസെത്തി മൃതദേഹം കരയ്ക്ക് വലിച്ചുകയറ്റി, കണ്ടുനിന്നവർ അമ്പരന്നു…, പിന്നീട് കൂട്ടച്ചിരി

തെലങ്കാന: അജ്ഞാത കോളുകൾ പോലീസുകാർക്ക് എന്നും തലവേദനയാണ്. അതിൽ അപകട സൂചനകളും മരണങ്ങളും എല്ലാം ഉൾപ്പെടും. ഇതെല്ലാം വാർത്തകളിൽ ഇടം നേടാറുമുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു മരണ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഒരു നദിയില്‍ പൊന്തിയ ശവം […]

ട്രെയിൻ യാത്രക്കിടെ യുവതി ബാത്ത് റൂമിൽ കുഞ്ഞിന് ജന്മം നൽകി, മകളുടെ ജനനം ദേവിയുടെ ദർശനം പോലെ, കുഞ്ഞിന് പേരിട്ടതിലും വെറൈറ്റി

മുംബൈ: ട്രെയിൻ യാത്രക്കിടെ യുവതി പ്രസവിച്ചു. മീരാ റോഡ് സ്വദേശിയായ 31കാരി ഫാത്തിമ ഖാത്തൂണാണ് ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കോലാപൂർ-മുംബൈ മഹാലക്ഷ്മി എക്‌സ്‌പ്രസിലാണ് സംഭവം. കുഞ്ഞിന് ട്രെയിനിന്റെ പേരായ മഹാലക്ഷ്മി എന്ന് പേരിടാൻ തീരുമാനിച്ചതായി ഭർത്താവ് തയ്യബ് പറഞ്ഞു. തിരുപ്പതിയിൽ […]