അധ്യാപക തസ്തിക നിര്‍ണയം; വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശക്ക് അനുമതി നല്‍കാതെ ധനവകുപ്പ്; പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു
സ്വന്തം ലേഖിക തിരുവനന്തപുരം: അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയായെങ്കിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശക്ക് ധനവകുപ്പ് അനുമതി നല്‍കാത്തതാണ് തസ്തിക രൂപീകരണം തടസപ്പെടാന്‍ കാരണം. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ […]