video
play-sharp-fill

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ റിനോയ് ടി പി അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡ് കൗൺസിലർ റിനോയ് ടിപി അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. നാളെ രാവിലെ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് […]

പുനലൂരിൽ വാഹനാപകടത്തിൽ 21കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് […]

ആലുപറാത്തയെ ചൊല്ലി വഴക്ക്; നടിയും ഗായികയുമായ രുചിസ്മിതയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;മരണത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഭുവനേശ്വർ: ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു ഒഡിഷയിലെ ബന്ധുവിൻ്റെ വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു. ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി […]

തലസ്ഥാനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. […]

നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നാടകകൃത്തും നടനും സംവിധായകനുമായ വിക്രമന്‍ നായര്‍(77) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് […]

വെഞ്ഞാറമ്മൂട്ടിൽ കാർ ഇടിച്ച് റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറി ഇറങ്ങി മരിച്ചു;ഇടിച്ചിട്ട കാർ കസ്റ്റഡിയിൽ എടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയിൽ കാർ ഇടിച്ചു റോഡിൽ വീണയാൾ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗർകോവിൽ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലർച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോൾ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽനിന്ന് […]

ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടും; ഇന്നസെൻ്റിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. ഈ അവസരത്തില്‍ […]

കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) മരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഓ നാരായണ നായിക് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ […]

ബോളിവുഡ് സംവിധായകൻ അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ (68) അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം എന്തെന്ന് പുറത്തു വിട്ടിട്ടില്ല. പ്രദീപ് സർക്കാരിന്റെ സുഹൃത്തും സംവിധായകനുമായ ഹാൻസൽ മേഹ്തയാണ് ട്വിറ്ററിലൂടെ വിയോഗ വാർത്ത പങ്കുവെച്ചത്. അജയ് ദേവ്ഗൺ, […]

കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ […]