video
play-sharp-fill

മലപ്പുറം എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

സ്വന്തം ലേഖകൻ മലപ്പുറം: എടവണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരിച്ച റിദാന്‍ ബാസിത്തിനൊപ്പം സംഭവ ദിവസം രാത്രി ഉണ്ടായിരുന്ന ഷാന്‍ മുഹമ്മദ്‌ ആണ് അറസ്റ്റില്‍ ആയത്. വെടി വെക്കാന്‍ ഉപയോഗിച്ച തോക്ക് ഉള്‍പ്പെടെ കണ്ടെത്താന്‍ ഇന്ന് തെളിവെടുപ്പ് […]

കോട്ടയം രാമപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം :രാമപുരത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച്‌ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം.ഇടിയനാല്‍ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പാലാ – തൊടുപുഴ ഹൈവേയില്‍ മാനത്തൂരില്‍ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് അപകടം. സ്‌കൂടര്‍ […]

ഡാമില്‍ 13 വയസുകാരന്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ വെള്ളറട നെട്ടയിലെ ചിറ്റാര്‍ ഡാമില്‍ 13 വയസുകാരന്‍ മുങ്ങി മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്ബതികളുടെ മകന്‍ സോലിക് ആണ് മരിച്ചത്. നെട്ടയിലെ ചിറ്റാറില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. ഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതിനിടെ അബദ്ധത്തില്‍ ഡാമിലേക്ക് […]

ഇടുക്കി പൂപ്പാറ അപകടത്തില്‍ ഒരു മരണം കൂടി,മരിച്ചവരുടെ എണ്ണം അഞ്ചായി

സ്വന്തം ലേഖകൻ ഇടുക്കി :പൂപ്പാറയ്ക്ക് സമീപം തോണ്ടിമലയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം വൈകിട്ടോടെ […]

ഇസ്ലാം മതം മാറാന്‍ നിര്‍ബന്ധിച്ച്‌ ശല്യം ചെയ്തു ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനും കുടുംബവും അറസ്റ്റില്‍

സ്വന്തം ലേഖകൻ ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ മതം മാറ്റത്തിന് നിര്‍ബന്ധിച്ചതിന് പിന്നാലെ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവും കുടുംബവും അറസ്റ്റില്‍. ഇന്‍ഡോറിലെ ഖുഡേല്‍ സ്വദേശിയായ അസ്മത് പട്ടേല്‍, പിതാവ് ഷാബില്‍ അലി, സഹോദരന്‍ ഹൈദര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അസ്മത്തിന്റെ […]

ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ […]

പ്രശസ്ത സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ വീട്ടിലായിരുന്നു അന്ത്യം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ […]

ഫിനാൻസുകാരുടെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇഎംഐ അടയ്ക്കാൻ വൈകിയതു മൂലം ഉണ്ടായ ശല്യത്തെ തുടർന്നാണ് അമ്മയുടെ ആത്മഹത്യ എന്ന് മകൻ്റെ ആരോപണം

സ്വന്തം ലേഖകൻ പാലക്കാട്: മൈക്രോഫിനാൻസുകാരുടെ ശല്യം മൂലം അമ്മ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി മകൻ രംഗത്ത്. പാലക്കാട് അകത്തെത്തറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരുതക്കോടുള്ള പത്മാവതി (55) എന്ന സ്ത്രീ ചികിത്സയ്ക്കിടെ മരിച്ചത്. മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ വൈകിയതിൽ മൈക്രോഫിനാൻസുകാരുടെ ശല്യം […]

നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു;അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്

സ്വന്തം ലേഖകൻ പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ കൊല്ലപ്പെട്ടു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി കവലയ്ക്ക് സമീപം 30 അടിയോളം താഴ്ച്ചയിൽ നിറഞ്ഞൊഴുകുന്ന […]

അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

സ്വന്തം ലേഖകൻ വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് […]