video
play-sharp-fill

കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്റെ മാതാവ് അക്കാമ്മ ദേവസ്യ അന്തരിച്ചു

  കുളത്തൂർ : അടിപുഴ പരേതനയായ ഏ.കെ.ദേവസ്യയുടെ ഭാര്യ അക്കാമ്മ ദേവസ്യ (92) അന്തരിച്ചു. സംസ്കാര നാളെ (ഞായർ, 24/12/2023) 3ന് ചെറുപുഷ്പം പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ കുരുവിള, പരേതനായ തോമസ് സെബാസ്‌റ്റ്യൻ, ലൈലാമ്മ ജോസഫ്, ജോസഫ് […]

കുമരകം (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി

  കുമരകം : (നാരകത്തോട് ) പള്ളത്തുശ്ശേരിൽ പി.ജെ.ജോൺ (77) നിര്യാതനായി. ഭാര്യ: ഷേർളി ജോൺ പുതുപ്പള്ളി വട്ടമല കുടുംബാംഗമാണ്. മക്കൾ : ജോഹാൻ, സഖറിയ (ജെറിൻ – ദുബായ് ) മരുമക്കൾ : ലെെജു (ദുബായ്) , റബേക്ക ( […]

പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.സി.മാമ്മന്‍ അന്തരിച്ചു; സംസ്‌കാരം നാളെ കോട്ടയം പുത്തന്‍ പള്ളിയില്‍

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി – 93) അന്തരിച്ചു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ (എംഒഎസ്സി) മെഡിക്കല്‍ മിഷന്‍ […]

ഏഷ്യനെറ്റ് ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജോഷി കുര്യന്റെ പിതാവ് അന്തരിച്ചു; സംസ്‌ക്കാരം നാളെ കോട്ടയം ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍

കട്ടപ്പന: കട്ടപ്പന കാല്‍വരി മൗണ്ട് കൊച്ചുപ്ലാപറമ്പില്‍ കെ.റ്റി. കുര്യൻ (റിട്ട. വില്ലേജ് ഓഫീസര്‍ – 80) അന്തരിച്ചു. കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: – പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പില്‍ കുടുംബാംഗം) മക്കള്‍ :- ജോഷി […]

നടൻ കുണ്ടറ ജോണി അന്തരിച്ചു; ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം.

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം […]

കാല് തെന്നി പാറക്കുളത്തില്‍ വീണു; പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്. കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആണ് വിഷ്ണു. ഇദ്ദേഹം കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് നാട്ടുകാര്‍ […]

കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കരിപ്പാപറമ്പിൽ ഹാനിബാൾ ഡൊമനിക് നിര്യാതനായി. ഇറിഗേഷൻ വിഭാഗം റിട്ട: എൻജീനിയർ ആയിരുന്നു. നാളെ 3/9/23 (ഞായർ ) ന് രാവിലെ 10.30 ന് കഞ്ഞിക്കുഴിയിലെ വീട്ടിൽ ആരംഭിക്കുന്ന പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് […]

133 അധ്യാപകരുടെ പേര് കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ചിത്രം; നിയമന അംഗീകാരത്തിന് വരയിലൂടെ ആദരമര്‍പ്പിച്ച്‌ സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍…..

സ്വന്തം ലേഖിക കോഴിക്കോട്: ഉമ്മൻചാണ്ടിക്ക് വരയിലൂടെ ആദരാഞ്ജലിയര്‍പ്പിച്ച്‌ അദ്ദേഹത്തിന്റെ ഭരണകാലത്ത് നിയമനാംഗീകാരം ലഭിച്ച സ്‌പെഷ്യലിസ്റ്റ് അധ്യാപകൻ. കോഴിക്കോട് പാറക്കടവ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപകനായ പന്നിയന്നൂര്‍ സ്വദേശി വത്സൻ പിലാവുള്ളതിലാണ് അംഗീകാരം ലഭിച്ച അധ്യാപകരുടെ പേരുകൊണ്ട് ഉമ്മൻചാണ്ടിയുടെ ചിത്രം വരച്ചത്. ഒരു […]

വീടിനുള്ളിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്നലെ […]

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം; അബോധാവസ്ഥയില്‍ കണ്ടെത്തിയയാള്‍ മരിച്ചു; ഒപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കനത്ത തിരയടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞതിനെത്തുടര്‍ന്നുള്ള അപകടത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് മത്സ്യ തൊഴിലാളികളെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. […]