എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ വിഷയങ്ങൾ വെട്ടി മാറ്റുന്നതിനെ സംബന്ധിച്ച് കേരളം നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് മന്ത്രി വീ ശിവൻകുട്ടി.
തിരുവനന്തപുരം : അയോധ്യയിലെ ബാബറി മസ്ജിദ് തകര്ത്തതും ഗുജറാത്ത് കലാപത്തില് മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള് പാഠപുസ്തകങ്ങളില് നിന്ന് മായ്ക്കാന് ആണ് എന്സിഇആര്ടി ശ്രമിക്കുന്നത്. നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില് […]