എ.ടി.എമ്മിൽ നിന്ന് വൃദ്ധയെ കമ്പളിപ്പിച്ച് പണം തട്ടിയെടുത്ത ബി.ടെക്കുകാരൻ അറസ്റ്റിൽ
സ്വന്തംലേഖകൻ പത്തനാപുരം: വൃദ്ധയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയ വൃദ്ധയുടെ അയ്യായിരം രൂപ തന്ത്രപൂർവം കൈക്കലാക്കിയ ബി.ടെക് ബിരുദധാരിയായ അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയി(30)യാണ് പിടിയിലായത്.മേലില നരിക്കുഴി റഷീദ മൻസിലിൽ […]