video
play-sharp-fill

തലസ്ഥാനത്തെ ഞെട്ടിച്ച് എസ് എ റ്റി ആശുപത്രിയിലെ നഴ്‌സിനെ പുലർച്ചെ ആബുലൻസ് ഡ്രൈവർ വെട്ടി പരിക്കേൽപ്പിച്ചു

സ്വന്തംലേഖകൻ     തിരുവനന്തപുരം: മെഡിക്കൽ കോളേജ് പഴയ റോഡിൽ യുവതിക്ക് വെട്ടേറ്റു. എസ്എടി യിലെ നഴ്‌സിംഗ് അസി. പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.30ന് മെഡിക്കൽ കോളജ് […]

ചിങ്ങവനം വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കുഴിമറ്റം പൊയ്കത്തലയ്ക്കൽ എബി മോൻ പി.ഡി (44)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 25 ന് വൈകിട്ട്ാണ് അപകടമുണ്ടായത്. […]

സ്പെഷ്യൽ ഡ്രൈവ്; ജില്ലയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; 23 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം:  ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ നടന്ന വ്യാപക റെയ്ഡിൽ 23 കോട് പാ കേസുകൾ രജിസ്റ്റർ ചെയ്തു.  സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു സ്കൂൾ പരിസരങ്ങളിലും മറ്റും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് കർശനമായി […]

പള്ളിക്കത്തോട്ടിൽ വീട്ടമ്മയുടെ എടിഎം ഉപയോഗിച്ച് തട്ടിപ്പ്: എ ടി എം കാർഡ് ഉപയോഗിച്ച് ഫ്ളിപ്പ്കാർട്ടിൽ നിന്നും സ്വർണം തട്ടിയ പ്രതി പിടിയിൽ

ക്രൈം ഡെസ്ക് പള്ളിക്കത്തോട്: അയൽവാസിയായ മുതിർന്ന വീട്ടമ്മയുടെ എടിഎം കാർഡ് നമ്പർ മനസിലാക്കി അതുപയോഗിച്ചു ഫ്ലിപ്കാർട്ട് വഴി സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെ 4 ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങൾ വാങ്ങിയ ഓട്ടോ ഡ്രൈവറായ ആനിക്കാട് തുണിയമ്പ്രാൽ അജേഷ് കുമാർ (26) അറസ്റ്റിൽ. പള്ളിക്കത്തോട് […]

ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവർ പിടിയിൽ

സ്വന്തം ലേഖകൻ എരുമേലി പള്ളിപ്പറമ്പിൽ ബസ്സിലെ ജീവനക്കാരെ ബുധനാഴ്ച എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് അതി ക്രൂരമായി ആക്രമിച്ച് പണവുമായി കടന്ന പ്രതികൾ പിടിയിൽ. ചരള പനച്ചിയിൽ നൗഷാദിനെ മകൻ ജെസ്സൽ(24), നേർച്ചപ്പാറ അഖിൽ നിവാസിൽ അജിയുടെ മകൻ അഖിൽ(22) […]

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തംലേഖകൻ   പെരുമ്പാവൂർ: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ ഒടിയൻ ബിജുവിന് വെട്ടേറ്റു. ഈസ്റ്റ് ഒക്കൽ മൈലാച്ചാൽ ചോരനാട്ട് വീട്ടിൽ ബിജു (ഒടിയൻ ബിജു – 35)നാണ് വെട്ടേറ്റത്. ടൂവീലറിൽ പോകവെ ഐമുറി കൂടാലപ്പാട് […]

കെവിൻ കേസിൽ എസ്.ഐയെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു: ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ; നടപടി കെവിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ രണ്ടു ദിവസം മുൻപ് സർവീസിൽ തിരിച്ചെടുത്ത ഗാന്ധിനഗർ എസ്.ഐആയിരുന്ന എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടി […]

മറവി രോഗമുള്ള പെറ്റമ്മയെ മകൻ പീഡിപ്പിച്ചു

സ്വന്തംലേഖിക   കൊല്ലം: അഞ്ചാലുമ്മൂട്ടിൽ മറവിരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത മകൻ പൊലീസ് പിടിയിൽ. എഴുപത്തിനാല് വയസുള്ള അമ്മയെ മകൻ നിരന്തരം പീഡിപ്പിക്കുന്നുവെന്ന അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി. കൊലപാതകക്കേസിലെ പ്രതി കൂടിയായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മറവി രോഗം ബാധിച്ച […]

സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന അനുയായിയെ കൊന്നത് ബിജെപിക്കാർതന്നെ , മൂന്ന് പേർ അറസ്റ്റിൽ

സ്വന്തംലേഖകൻ   അമേഠി :അമേത്തിയിൽ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിക്കാർ തന്നെയാണെന്ന് പോലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു. പ്രാദേശിക തലത്തിൽ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ […]

നെയ്യാറ്റിൻകരയിലെ ആത്മഹത്യ ; ബാങ്കിന് പങ്കില്ലെന്ന് പൊലിസ്

സ്വന്തംലേഖിക കൊച്ചി : നെയ്യാറ്റിൻകര സ്വദേശി ലേഖയും മകളും തീ കൊളുത്തി മരിച്ച സംഭവത്തിനു കാരണം ബാങ്കിന്റെ ജപ്തി നടപടികളാണെന്നതിന് തെളിവില്ലെന്നും കുടുംബപ്രശ്‌നങ്ങൾ നിമിത്തം ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് കണ്ടെടുത്തിരുന്നെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജപ്തി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് ലേഖ ഭർത്താവ് […]