video
play-sharp-fill

മന്ത്രി എം.എം മണിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: എം.ജി സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം: സബ് സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി മന്ത്രി എം.എം മണിയ്ക്കും എംഎൽഎയ്ക്കുമെതിരെ ഫെയ്‌സ്ബുക്ക് പോ്റ്റിട്ട് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. സർവകലാശാലയിലെ അസി. സെക്ഷൻ ഓഫിസർ എ പി അനിൽകുമാറിനെയാണ് സർകലാശാലാ വൈസ് ചാൻസലർ പ്രഫ. സാബു തോമസ് സസ്പൻഡ് ചെയ്തത്. […]

ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ പീഡിപ്പിച്ചു: വെള്ളുത്തുരുത്തി സ്വദേശി അറസ്റ്റിൽ

ക്രൈം ഡെസ്‌ക് ചിങ്ങവനം: യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വെള്ളുത്തുരുത്തി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളുത്തുരുത്തി ചിറക്കുഴിക്കുന്നേൽ സൂരജിനെയാണ് (28) ചിങ്ങവനം എസ്.എച്ച്.ഒ രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിലേറെയായി ചിങ്ങവനം സ്വദേശിയായ വീട്ടമ്മയെ […]

ജനലിലൂടെ കമ്പിട്ട് തോണ്ടിയെടുത്തത് പന്ത്രണ്ട് പവൻ: മോഷ്ടിച്ച കാശിന് കാറുവാങ്ങി ആഡംബര ജീവിതം; പ്രതികളെ കുടുക്കിയത് കയ്യിൽ സൂക്ഷിച്ച സ്വർണ നെക്‌ളേസ്; അയർക്കുന്നത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ കുടുങ്ങിയത് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക് കോട്ടയം: രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വീടിന്റെ ജനൽ അടയ്ക്കാൻ മറന്നതിന് അയർക്കുന്നം അമയന്നൂർ  പുളിയമ്മാക്കൽ സുരേഷിനും ഭാര്യ ആശയ്ക്കും നൽകേണ്ടി വന്നത് വലിയ വിലയായിരുന്നു. പന്ത്രണ്ട് പവനും, മൊബൈൽ ഫോണും, ആധാർ കാർഡും രേഖകളും അടങ്ങിയ ബാഗ് കമ്പിൽ […]

പ്രവാസിമലയാളിയെ തേടി പെറുസ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം കോഴിക്കോടെത്തി, വീട്ടിൽ കയറി രണ്ടു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു

സ്വന്തംലേഖിക കൊടിയത്തൂർ: കൊടിയത്തൂരിലെ പ്രവാസിയുടെ വീട്ടിൽ പെറു സ്വദേശി ക്വട്ടേഷൻ സംഘത്തോടൊപ്പം എത്തി തോക്കു കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. രണ്ടു വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഹസീൻ പറമ്പിൽ ആണ് ഇതുസംബന്ധിച്ച് മുക്കം പൊലിസിൽ പരാതി നൽകിയത്. മൂന്നു […]

ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി: മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി; സംഭവം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അന്വേഷിക്കും

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലാത്ത കാൻസറിന്റെ പേരിൽ വീട്ടമ്മയ്ക്ക് കീമോതെറാപ്പി ചെയ്യേണ്ടി വന്ന വ്യാജ പരിശോധനാ ഫലം നൽകിയ മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ് അടച്ചു പൂട്ടി. എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് ലാബ് അട്ച്ചു പൂട്ടുകയായിരുന്നു. അന്വേഷണ […]

കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ചു: മെഡിക്കൽ കോളേജിന് സമീപം കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം: വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ ബോംബ് വച്ച് ഗുണ്ടാ സംഘത്തിന്റെ ഭീഷണി; അക്രമികൾ കഞ്ചാവ് മാഫിയ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: മെഡിക്കൽ കോളേജിനു സമീപം കുടമാളൂരിൽ വീടുകൾക്കും കടകൾക്കും നേരെ ഗുണ്ടാ സംഘത്തിന്റെ പെട്രോൾ ബോംബ് ആക്രമണം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് ആറ് വീടുകളിലും, രണ്ട് സ്ഥാപനങ്ങളിലും ഗുണ്ടാ സംഘം ബോംബ് വച്ച് ഭീഷണിപ്പെടുത്തി. ബിയർ […]

മെഡിക്കൽ കോളജിന് സമീപത്തെ ഡയനോവാ ലാബിലെ റിപ്പോർട്ട് ചതിച്ചു: കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി; ഗുരുതര പിഴവ് വരുത്തിയത് സ്വകാര്യ ലാബ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ഡയനോവ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ കാൻസറുണ്ടെന്നു തെറ്റായ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് യുവതിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോതെറാപ്പി നടത്തി. കാൻസർ ഇല്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി നടത്തിയതിനെ തുടർന്നുള്ള ഗുരുതരമായ […]

ക്രിക്കറ്റ് പരിശീലിക്കാൻ പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം; മണിക്കൂറുകളോളം ജീവനു വേണ്ടി വൈശാഖ് കുരുക്കിൽ കിടന്നു പിടഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: ക്രിക്കറ്റ് പരിശീലിക്കുന്നതിനായി പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കുരുങ്ങിയ കയറിൽ കിടന്ന് മണിക്കൂറുകളോളം ജീവനു വേണ്ടി കുട്ടി പിടഞ്ഞെങ്കിലും, വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ സംഭവം പുറത്തറിഞ്ഞില്ല. കൈപ്പുഴമുട്ട് ചീപ്പുങ്കൽ പുത്തൻപറമ്പിൽ […]

ചെറുപ്പത്തിലെ ലൈംഗിക പീഡനത്തിന്റെ പ്രതികാരം കുട്ടികളോട് തീർത്തു: മദ്രസയിൽ എത്തിയ അൻപത് കുട്ടികളെ പല തവണ പീഡിപ്പിച്ചു; പിഞ്ചു കുട്ടികളിൽ കാമം തീർത്ത് മദ്രസയിലെ ഉസ്താദ് കുടുങ്ങി; തലയോലപ്പറമ്പിലെ അൻപതിലേറെ കുട്ടികൾ ഇമാമിന് ഇരയായി

ക്രൈം ഡെസ്‌ക് കോട്ടയം: ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ വൈരാഗ്യം തീർക്കാൻ അൻപതിലേറെ കുട്ടികളെ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി്‌ന് ഇരയാക്കിയ ഇമാം ഒടുവിൽ പൊലീസിന്റെ പിടിയിൽ കുടുങ്ങി. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശുദ്ധ […]

നവതിയാഘോഷം പ്രകോപിപ്പിച്ചു: മാന്നാനത്ത് അച്ഛന്റെ തല വെട്ടിപ്പൊട്ടിച്ച് മകന്റെ ആഘോഷം; വെട്ടേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മകൻ പൊലീസ് കസ്റ്റഡിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: നവതി ആഘോഷം സംഘടിപ്പിക്കുകയും, സ്വത്തുക്കൾ മറ്റു ബന്ധുക്കളുടെ പേരിൽ മാറ്റിയെഴുതുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത അച്ഛന്റെ തലങ്ങും വിലങ്ങും വെട്ടിപ്പരിക്കേൽപ്പിച്ച് മകന്റെ ഭീഷണി. മകന്റെ അതിക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റ മാന്നാനം തലശേരിപ്പറമ്പിൽ തങ്കപ്പനെ (90) പരിക്കുകളോടെ മെഡിക്കൽ […]