സ്‌കൂൾ തുറപ്പിന് മുഖ്യമന്ത്രി പറഞ്ഞത് സത്യം..! സിപ്പ് അപ്പ് വിൽക്കാൻ സ്‌കൂളിന്റെ പടിയിലെത്തും: കഞ്ചാവ് പൊതികളിലാക്കി കുട്ടികൾക്ക് നൽകും; സ്വാമിനാഥന്റെ കെണിയിൽ കുടുങ്ങിയത് നൂറുകണക്കിന് കുരുന്നുകൾ
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തെ വിഴുങ്ങാനെത്തിയ വൻ മാഫിയയായി ലഹരി മാഫിയ വളരുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ സത്യമാകുന്നു. കേരളത്തിലെ സ്‌കൂളുകളുടെ പടിവാതിലിൽ സാമൂഹ്യ വിരുദ്ധ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആലുവയിലെ […]