സീരിയൽ താരം ബീനാ ആന്റണിയുടെ ചിത്രം വച്ച് കോടികളുടെ തട്ടിപ്പ്: സീരിയൽ നടിയുടെ ചിത്രം കണ്ട് ക്ലിക്ക് ചെയ്തവർ വീണത് തട്ടിപ്പ് കെണിയിൽ; തന്നെ തട്ടിപ്പിന് മറയാക്കുന്നത് അറിഞ്ഞ് ഞെട്ടി താരം
തേർഡ് ഐ ബ്യൂറോ കൊച്ചി: സീരിയൽ താരം ബീനാ ആന്റണി ജന്മത്ത് വിചാരിച്ചിട്ടുണ്ടാകില്ല താൻ ഇത്തരത്തിൽ ഒരു തട്ടിപ്പ് സംഘത്തിന്റെ മറയാകുമെന്ന്. ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ കെണിയിലാണ് ഇപ്പോൾ ബീനാ ആന്റണി അറിയാതെ പെട്ടിരിക്കുന്നത്. […]