ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചു ; കാർ ബ്ലോക്കിൽ പെട്ടപ്പോൾ പെൺകുട്ടി ചാടി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ കൊച്ചി: ട്യൂഷൻ കഴിഞ്ഞു മടങ്ങവെ കാറിനകത്തുവച്ച് പ്ലസ്ടു വിദ്യാർത്ഥിനിക്കു നേരെ അതിക്രമം. ട്യൂഷ്യൻ ക്ലാസ്സിനു ശേഷം രാത്രിയിൽ വീട്ടിലേയ്ക്കു പോകാനായി ഓൺലൈൻ ടാക്സി വിളിച്ച പെൺകുട്ടിയെ ഡ്രൈവർ ലൈംഗികമായി അപമാനിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരമുള്ള കേസിൽ ഏലൂർ സ്വദേശി യൂസഫിനെ […]