ഫെവിക്കോളും വാർണിഷും ഉപയോഗിച്ച് വ്യാജ തേൻ നിർമ്മിച്ച സംഘം പിടിയിൽ
സ്വന്തം ലേഖിക ആലുവ: വ്യാജ തേൻ നിർമ്മിച്ച് വിൽപ്പന നടത്തിയ നാടോടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചസാരയോടൊപ്പം ഫെവിക്കോളും വാർണിഷുമടക്കം നിരവധി രാസവസ്തുക്കൾ ചേർത്താണ് ഇവർ വ്യാജ തേൻ നിർമ്മിച്ചിരുന്നത്. ആലുവ ബൈപ്പാസ് മേൽപ്പാലത്തിനടിയിൽ തമ്പടിച്ച് വ്യജ തേൻ നിർമ്മാണം […]