പാവം പൊലീസുകാരന് സസ്‌പെൻഷനും പിരിച്ചു വിടലും: ഉന്നതന്മാരായ കള്ളന്മാർക്ക് വിവിഐപി സുരക്ഷ; കേസിൽപ്പെടുന്ന പൊലീസുകാർക്കെതിരെ മാത്രം നടപടി; ഐ.പി.എസുകാർക്ക് സുരക്ഷ ഉറപ്പ്; ഷിബുവിന്റെ പുറത്താകലിൽ കലാശിച്ചത് മുഖ്യമന്ത്രിയുടെ അനിഷ്ടം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേസിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയുന്ന ഉത്തരവിന് പിന്നാലെ, കെവിൻ കേസിൽ കുടുങ്ങിയ എസ്.ഐയെയും എ.എസ്.ഐയെയും പിരിച്ചു വിട്ട നടപടിയിൽ പൊലീസിൽ വൻ അമർഷം. സംസ്ഥാന പൊലീസിൽ എന്നും വേട്ടയാടപ്പെടുന്നത് സാദാ പൊലീസുകാരും സി.ഐ റാങ്ക് വരെയുള്ളവരുമാണെന്നു […]