30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ: പിടിയിലായത് ചാരായം തിരഞ്ഞെടുപ്പിന് വിൽക്കാനായി എത്തിയപ്പോൾ
തേർഡ് ഐ ബ്യൂറോ പൊൻകുന്നം: തിരഞ്ഞെടുപ്പ് കാലത്തെ വിൽപ്പന ലക്ഷ്യമിട്ട് ജില്ലയിൽ എത്തിച്ച 30 ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട നാറാണംതോട് ഇടപ്പറമ്പിൽ സജിയെ(50)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് […]