play-sharp-fill

കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് നാളെ തുറന്ന് പ്രവർത്തിക്കും

സ്വന്തം ലേഖകൻ കോട്ടയം: കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ കളക്ട്രേറ്റ് ജംഗ്ഷനിലേയും ശാസ്ത്രി റോഡിലേയും ഹൈപ്പർമാർക്കറ്റുകൾ നാളെ പതിവുപോലെ തുറന്ന് പ്രവർത്തിക്കും. കളക്ട്രേറ്റ് ജംഗ്‌ഷൻ – 8592009277 ശാസ്ത്രി റോഡ് – 8592009288

അജ്മൽബിസ്മിയിൽ വിസ്മയിപ്പിക്കും വിലക്കുറവുമായി “ആനുവൽ സമ്മർ സെയിൽ”; എസി പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനം; 10000 രൂപ മുതലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 6000 രൂപ വരെയുളള ക്യാഷ് വൗച്ചറും!!

കോട്ടയം: അജ്മൽബിസ്മിയിൽ വിസ്മയിപ്പിക്കും വിലക്കുറവുമായി ആനുവൽ സമ്മർ സെയിൽ. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ വിസ്മയിപ്പിക്കും വിലക്കുറവുമായി സമ്മർ സെയിൽ. എസികൾ, റെഫ്രിജറേറ്ററുകൾ, കൂളറുകൾ, ഫാനുകൾ തുടങ്ങിയവക്കൊപ്പം ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും മികച്ച വില ക്കുറവാണ് ഒരുക്കിയിരിക്കുന്നത്. എസി പർച്ചേസുകൾക്കൊപ്പം 5490 രൂപയുടെ ഉറപ്പായ സമ്മാനം ലഭിക്കുന്നു എന്നതാണ് മുഖ്യ ആകർഷണം. അതോടൊപ്പംതന്നെ കേരളത്തിൽ ആദ്യമായി 10000 രൂപ മുതലുളള സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 6000 രൂപ വരെയുളള ക്യാഷ് വൗച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ബ്രാന്റഡ് 1 ടൺ 3 സ്റ്റാർ […]

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു! നറുക്കെടുപ്പ് ഇന്ന് നാല് മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയിലും, ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശം കണ്ടത്തിൽ ടവറിലും പ്രവാർത്തിക്കുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിലാണ് ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴ. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നു. […]

വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും; പഴയ സ്വർണ്ണം വിൽക്കാനും വാങ്ങാനും, സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്, വീട്ടുജോലി, ഹോം നേഴ്സിങ്ങ്, തൊഴിലവസരങ്ങൾ തുടങ്ങി എല്ലാവിധ പരസ്യങ്ങളും ഇവിടെ കാണാം

കോട്ടയം മീനടത്ത് വീടും സ്ഥലവും വില്പനക്ക് കോട്ടയം മീനടത്ത് പ്രകൃതിരമണീയമായ ആറാണി കുന്നിൽ 25 സെന്റ് സ്ഥലവും വീടും രണ്ട് കിടപ്പുമുറികളും അടുക്കള ടോയ്‌ലറ്റ് വറ്റാത്ത കിണർ,വഴി, കറണ്ട് എന്നീ സൗകര്യം. പാമ്പാടി കെ കെ റോഡിൽ കാളചന്തയിൽ നിന്നും മൂന്ന് കിലോമീറ്റർ മീനടം പി എച്ച് സിയിൽ നിന്നും അര കിലോമീറ്റർ ബന്ധപ്പെടുക – 9446074284

കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന തനി നാടൻ “ഫിഷ് കറി ഊണ് ” കോട്ടയം നഗരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: കുടുംബശ്രീ വനിതകൾ തയ്യാറാക്കുന്ന തനി നാടൻ ഫിഷ്കറി ഊണ് കോട്ടയം ശാസ്ത്രീ റോഡിൽ കണ്ടത്തിൽ ടൂറിസ്റ്റ് ഹോമിൽ പ്രവർത്തിക്കുന്ന കേരളാ റസ്റ്റോറന്റിൽ ലഭിക്കും. കൃത്രിമ ചേരുവകളൊന്നുമില്ലാതെ കുടുംബശ്രീ വനിതകളാണ് ഭക്ഷണം തയ്യാറാക്കുന്നത്. രാവിലെ 11.30 മുതൽ ബിരിയാണിയും, ഊണും പാഴ്സലായും ലഭ്യമാണ്. രാവിലെ എട്ട് മണി മുതൽ പൊറോട്ട, അപ്പം, ചപ്പാത്തി, കപ്പ, ചിക്കൻകറി, ബീഫ്കറി, മീൻകറി, വെജിറ്റബിൾ കറി, മുട്ടറോസ്റ്റ് തുടങ്ങിയവയും, വൈകിട്ട് ആറ് മുതൽ പത്ത് മണിവരെ പൊറോട്ട, ദോശ, ചപ്പാത്തി, കപ്പ, കപ്പബിരിയാണി, ചിക്കൻകറി, ചിക്കൻഫ്രൈ, […]

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ രണ്ടാമത് ഷോറൂം ശാസ്ത്രീറോഡിൽ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കളക്ട്രേറ്റിന് സമീപം പ്രവർത്തിച്ചു വരുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൻ്റെ രണ്ടാമത് ഷോറൂം ശാസ്ത്രീറോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ എതിർ വശത്ത് കണ്ടത്തിൽ ടവറിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിൻ്റെ ഉദ്ഘാടനം ചിന്നമ്മ ജോസഫ് നിർവ്വഹിച്ചു. ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴയാണ് കണ്ടത്തിൽ ഹൈപ്പർമാർക്കറ്റിലുള്ളത്. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ‘തിലകക്കുറിയായി മാറുകയാണ് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച […]

തിടനാട് മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയും തിരുവുത്സവവും 2022 മാർച്ച്‌ ഒന്ന് മുതൽ; തൃക്കൊടിയേറ്റ് ഒന്നാം തീയതി രാവിലെ ഒൻപത് മണിക്ക്

തിടനാട്: തിടനാട് മഹാദേവ ക്ഷേത്രത്തിലെ ശ്രീമഹാദേവന്റെയും ശ്രീകൃഷ്ണ സ്വാമിയുടെയും ശ്രീ നരസിംഹസ്വാമിയുടെയും ഈ വർഷത്തെ തിരുവുത്സവത്തിന് 2022 മാർച്ച്‌ ഒന്നിന് രാവിലെ ഒൻപത് മണിയോടെ കൊടിയേറും . തുടർന്ന് മാർച്ച്‌ 6 രാവിലെ 10.30 ന് മഹാദേവന്റെ നടയിലും മാർച്ച്‌ 7 രാവിലെ 10.30 ന് ശ്രീകൃഷ്ണ സ്വാമിയുടെയും ശ്രീ നരസിംഹസ്വാമിയുടെയും നടയിൽ ഉത്സവബലി നടക്കും. മാർച്ച്‌ 9 ഞായറാഴ്ച വൈകിട്ട് 9.30 ന് പള്ളിവേട്ട നടക്കും.തുടർന്ന് മാർച്ച്‌ 10 ന് വൈകിട്ട് 6 നും 7 നും ഇടയിൽ ക്ഷേത്രമതിലിനകത്തുള്ള ക്ഷേത്ര കുളത്തിൽ […]

മത്സ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി കടപ്പുറത്ത് നിന്ന് നേരിട്ടെത്തിക്കുന്ന ,ഫോർമാലിൻ കലരാത്ത മത്സ്യത്തിന്റെ വിപണനകേന്ദ്രവുമായി കറുകച്ചാലിലെ ചാകര ഫിഷ് ഹബ്

മീൻകറി എന്നു കേൾക്കുമ്പേഴേ വായിൽ വെള്ളം വരുന്ന മത്സ്യപ്രേമികൾ, വിഷം കലരാത്ത മീനിനായി കടകൾ കയറിയിറങ്ങുന്ന അവസ്ഥയാണ് നാട്ടിൽ. എന്നാൽ അതിനൊരു പ്രതിവിധിയാണ് കറുകച്ചാലുകാർക്ക് ചാകര ഫിഷ് ഹബ്. അർക്കാഡിയ ഹോട്ടലിന് സമീപം സ്ഥിതിചെയ്യുന്ന ചാകര ഫിഷ് ഹബ് മത്സ്യവിഭവങ്ങൾ കൊണ്ട് തീൻമേശ ഒരുക്കുന്ന ഭക്ഷണ പ്രേമികൾക്ക് മുന്നിൽ വിവിധതരം മത്സ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു. നീണ്ടകര, വാടി, ചെല്ലാനം കടപ്പുറങ്ങളിൽ നിന്ന് നേരിട്ടെത്തിക്കുന്ന മത്സ്യം ഫോർമാലിൽ പോലുള്ള കെമിക്കലുകൾ ചേർക്കാതെ ലഭ്യമാക്കുന്നു. കരിമീൻ, ചെമ്മീൻ, കക്ക, ഞണ്ട്, തുടങ്ങിയ കായൽ മൽസ്യങ്ങളും, വളർത്തുമീൻ,നെയ്മീൻ, വെള്ളമോത, […]

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു! നറുക്കെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയിലും, ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശം കണ്ടത്തിൽ ടവറിലും പ്രവാർത്തിക്കുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിലാണ് ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴ. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു. പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ഫ്ര​ഷ് ഫ്രൂട്സ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്ച​തോ​റും മി​ക​ച്ച ഓഫറുകൾ അ​വ​ത​രി​പ്പി​ക്കു​ന്നു. […]

അജ്മൽ ബിസ്മിയിൽ സമ്മർകൂൾ ഓഫർ; എ.സികൾക്ക് വൻ വിലക്കുറവ്

അജ്മൽബിസ്മിയിൽ എസികൾക്ക് വൻ വിലക്കുറവുമായി സമ്മർകൂൾ ഓഫർ. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ചൂടിനെ നേരിടാൻ എ.സികൾക്ക് മികച്ച വിലക്കുറവൊരുക്കി സമ്മർകൂൾ ഓഫർ. ഇതിനായി വോൾട്ടാസ്, എൽജി, സാംസങ്ങ്, ഫോബ്സ്, ലോയ്ഡ്, ഗോദ്റേജ്, ഹയർ, ഇമ്പ്സ് , ആംസ്ട്രേഡ് തുടങ്ങിയ പ്രമുഖ ബ്രാന്റുകളേയാണ് അണി നിരത്തിയിരിക്കുന്നത്. 45% വരെ വിലക്കുറവിൽ എൽജി എസികൾ, 45% വരെ വിലക്കുറവിൽ ഫോർബ്സ് എസികൾ, 45% വരെ വിലക്കുറവിൽ ഹയർ എസികൾ, 41% വരെ വിലക്കുറവിൽ വോൾട്ടാസ് എസികൾ, 40% വരെ വിലക്കുറവിൽ […]