Friday, April 24, 2026

രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായ അച്ചായൻസ് ഗോൾഡിന്റെ പതിനാലാമത്തെ ഷോറും ചേർത്തലയിൽ തുറന്നു; സിനിമാ താരങ്ങളായ ഗായത്രീ സുരേഷും ആര്യയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : അക്ഷരനഗരിയുടെ വിവാഹസ്വപ്നങ്ങൾക്ക് പകരം വയ്ക്കാനില്ലാത്ത സാന്നിധ്യമായ അച്ചായൻസ് ഗോൾഡിന്റെ പതിനാലാമത്തെ ഷോറും ചേർത്തലയിൽ തുറന്നു.

ചേർത്തല കാളികുളം മണിബെൻ കോംപ്ലെക്സിലാണ് അച്ചായൻസ് ഗോൾഡ് പ്രവർത്തനമാരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ചായൻസ് ​ഗോൾഡിന്റെ ചേർത്തല ഷോറും സിനിമാ താരങ്ങളായ ​ഗായത്രി സുരേഷും ആര്യയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. അച്ചായൻസ് ​ഗോൾഡ് മാനേജിങ് ഡയറക്ടർ ടോണി വർക്കിച്ചൻ ജനറൽ മാനേജർ ഷിനിൽ കൂര്യൻ എന്നിവർ സമീപം

വിശ്വസ്തതക്കൊപ്പം സ്വർണ്ണവ്യാപാര്യ രംഗത്ത് ഏറ്റവും മികച്ച സേവനങ്ങൾ കൂടി നൽകുന്നതാണ് അച്ചായൻസ് ഗോൾഡിന്റെ പ്രത്യേകത.

916 സ്വർണാ ഭരണങ്ങൾ അതാതു ദിവസത്തെ വിലയിൽ വാങ്ങാനും വിൽക്കാനും മധ്യകേരളത്തിലെ ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ് ഇന്ന് അച്ചായൻസ് ഗോൾഡ്.

രണ്ട് ഗ്രാം മുതലുള്ള മാലകൾ, ഒരു ഗ്രാം മുതലുള്ള മോതിരങ്ങൾ, കമ്മലുകൾ തുടങ്ങി ബഡ്ജ റ്റിലൊതുങ്ങുന്ന ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മുതൽ മറ്റെവിടെയും കാണാത്ത ചാരുതയോടെ പണിതെടുത്ത ഹെവി വെയ്റ്റ് ആഭരണങ്ങൾ വരെയുള്ള വിപുലമായ കളക്ഷനാണ് ചേർത്തല അച്ചായൻസ് ഗോൾഡിൽ ഒരുക്കിയിട്ടുളളത്.

ബാങ്കുകളിലോ മറ്റു സ്ഥാപനങ്ങളിലോ പണയത്തിലിരിക്കുന്ന സ്വർണം ലളിതമായ നടപടിക്രമങ്ങളിലൂടെ തിരിച്ചെടുക്കാനും ഉയർന്ന വിലയിൽ വിൽക്കാനുമുള്ള സഹായവും അച്ചായൻസ് ഗോൾഡ് ഉറപ്പാക്കുന്നു.
ഡോർ സ്റ്റെപ് സർവ്വീസുകളുമുണ്ട് അച്ചായൻസ് ഗോൾഡിൽ .