video
play-sharp-fill

Reliance ജിയോ ബിപി പമ്പുകളിൽ സ്വർണ പെരുമഴ ; പെട്രോളടിച്ച് സ്വർണം നേടാൻ സുവർണ്ണാവസരം : ഇന്ന് തന്നെ റിലയൻസ് ജിയോ ബിപി പമ്പുകൾ സന്ദർശിക്കു ; കോട്ടയം നഗരത്തിൽ കാരിത്താസ് ജംഗ്ഷനിൽ നീരാക്കൻ ഫ്യൂവൽ സിൽ റിലയൻസ് പെട്രോൾ ലഭിക്കും

കോട്ടയം: റിലയൻസ് ജിയോ ബിപിയുടെ മൺസൂൺ പെട്രോൾ സ്കീമിൻ്റെ ഭാഗമായി ജിയോ ബിപി പമ്പുകളിൽ സ്വർണ പെരുമഴയാണ്. പെട്രോളടിച്ച് സ്വർണം നേടാൻ സുവർണ്ണാവസരമൊരുക്കി റിലയൻസ് ജിയോ ബിപി പമ്പുകൾ റിലയൻസ് പമ്പുകളിൽ നിന്ന് 200 രൂപക്ക് മുകളിൽ ഇൻ്റർനാഷണൽ ആക്ടീവ് ടെക്നോളജി […]

എനിക്ക് കമ്മീഷൻ കിട്ടണം; കിട്ടാതെ തിരുനക്കരയിൽ വെയിറ്റിംഗ് ഷെഡ് പണിയാൻ ഞാൻ സമ്മതിക്കില്ല; വെയ്ക്കാവുന്ന പാര മുഴുവൻ വെക്കും; തിരുനക്കര ബസ് സ്റ്റാൻഡിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡ് നിർമിച്ച് നൽകാമെന്നും, പ്രതിവർഷം 4 ലക്ഷം രൂപ വാടകയിനത്തിൽ നൽകാമെന്നും അച്ചായൻസ് ഗോൾഡ് പറഞ്ഞിട്ടും പണിയാൻ സമ്മതിക്കാതെ ഇടംകോലിട്ട് നഗരസഭാ കൗൺസിലർ ; നയാപൈസ കൈക്കൂലി കൊടുക്കില്ലെന്ന് ടോണി വർക്കിച്ചനും

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും പണി നടത്താൻ അനുവദിക്കാതെ നഗരസഭയിലെ ഒരു കൗൺസിലർ . 52 കൗൺസിലർമാരിൽ 51 പേരും അംഗീകരിച്ചിട്ടും നഗരസഭയിലെ പ്രധാനിയായ ഇദ്ദേഹം […]

പത്താംക്ലാസ്സ് യോഗ്യതയുള്ളവർക്ക് സുവർണാവസരം ; ഇസാഫ് ബാങ്കിൽ തൊഴിൽ അവസരങ്ങൾ ; കൂടുതലറിയാം

ഇസാഫ് ബാങ്കിൽ തൊഴിൽ അവസരങ്ങൾ. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 35 മുതൽ 45 വരെ പ്രായം ഉള്ള സ്ത്രീകൾക്ക് മുൻഗണന. 10 ക്ലാസ് മിനിമം യോഗ്യതയും, ഡ്രൈവിംഗ് ലൈസെൻസ് ഉം ഉണ്ടെങ്കിൽ ബന്ധപ്പെടുക. Plustwo യോഗ്യത ഉള്ള 21 മുതൽ 30 […]

നൂറിലധികം ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം, ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ലയൻസസുകൾ, കിച്ചൺ അപ്ലയൻസസുകൾ എന്നിവക്ക് ഫ്ലാറ്റ് 50% വിലക്കുറവുമായി അജ്‍മൽബിസ്മിയിൽ ഓപ്പൺ ബോക്സ് സെയിൽ സീസൺ 3 ; ബ്രാൻഡഡ് ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാൻ ഒരു രൂപ ഡൗൺ പെയ്മെന്റിൽ ലോൺ സൗകര്യം; സൗകര്യം, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പർച്ചേയ്‌സുകൾക്ക് 5% മുതൽ 20% വരെ ക്യാഷ് ബാക്ക്, കൂടാതെ കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും; ഈ അവസരം പാഴാക്കരുത്: ഇന്ന് തന്നെ വണ്ടി വിട്ടോ അജ്മൽ ബിസ്മിയിലേക്ക്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ ഡിജിറ്റൽ ഗാഡ്‌ജറ്റുകൾ, ഹോം അപ്ലയൻസസുകൾ, കിച്ചൺ അപ്ലയൻസസുകൾ എന്നിവക്ക് ഫ്ലാറ്റ് 50% വിലക്കുറവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 3. നൂറിലധികം ബ്രാൻഡുകളുടെ ആയിരത്തിലധികം പ്രൊഡക്ടുകൾ നിങ്ങൾക്ക് വൻ വിലക്കുറവിൽ […]

ഏഴാം ക്ലാസുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ജോലിയവസരം; നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 19ന്; കൂടുതലറിയാം

സ്വന്തം ലേഖകൻ   1.ക്ലീനിങ് സ്റ്റാഫ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക ജോലി നേടാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസായിട്ടുള്ള  വനിത ഉദ്യേഗാര്‍ഥികള്‍ക്കാണ് അവസരം. ജൂലൈ 19ന് രാവിലെ […]

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല ; ഈ കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പാമ്പാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക 04812505322

പാമ്പാടിയിൽ നിന്നും രണ്ട് കുട്ടികളെ കാണ്മാനില്ല. അക്ഷയ് (14 ) ,ദേവദത്ത് ( 14) എന്നീ കുട്ടികളെയാണ് (5 / 7 / 24) ഇന്നലെ വൈകുന്നേരം 6 മണി മുതൽ പാമ്പാടി കോത്തല വട്ടുകുളത്തു നിന്നും കാണാതായത്. വിവരം ലഭിക്കുന്നവർ […]

കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി നിര്യാതനായി

കോട്ടയം: കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി, (ചൂരക്കാട്ടില്ലo, കുമാരനല്ലൂർ) നിര്യാതനായി. സംസ്ക്കാരം ഉച്ചക്ക് 3.30 ന് സ്വവസതിയിൽ.

കറുകച്ചാലിനും കോട്ടയത്തിനുമിടയിൽ മൊബൈൽ ഫോൺ സ്പെയർ പാർട്സ് അടങ്ങിയ കവർ നഷ്ടപ്പെട്ടു ; ലഭിക്കുന്നവർ ഈ 7907912957, 9847494246 നമ്പറിൽ വിളിക്കുക

കറുകച്ചാലിനും കോട്ടയത്തിനുമിടക്കുവെച്ചു മൊബൈൽ ഫോൺ സ്പെയർ പാർട്സ് അടങ്ങിയ കവർ ഇന്ന് (01/7/24) നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ഈ 7907912957, 9847494246 നമ്പറിൽ വിളിക്കുക.  

ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് ഭാരതി നിര്യാതയായി

പൊൻകുന്നം : ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതി (87) നിര്യാതയായി മക്കൾ : വിജയമ്മ,രാധ ഉണ്ണി,ഗീത,ഉഷ, മണി മരുമക്കൾ അപ്പുകുട്ടൻ, ശശി, ബാബു സംസ്കാരം നാളെ ( 30/6/2024 ഞായർ )മൂന്നു മണിക്ക് വീട്ടുവളപ്പിൽ

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റ്; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; അപേക്ഷ ജൂലൈ 3 വരെ

സ്വന്തം ലേഖകൻ കോസ്റ്റ് ഗാര്‍ഡ് തീരദേശ സംരക്ഷണ സേനയില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കി. കോസ്റ്റ് ഗാര്‍ഡ് എന്‍ റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക& […]