സംസ്ഥാനത്ത് ഇന്ന് (07/07/2023) സ്വർണവില കുറഞ്ഞു; 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്

സ്വന്തം ലേഖകൻ കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞുവിപണി വില 5415 രൂപയാണ് സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് […]

സംസ്ഥാനത്ത് ഇന്ന്(06/07/2023) സ്വർണവിലയിൽ മാറ്റമില്ല; പവന് 43,400 രൂപയാണ് ഇന്നത്തെ വിപണിവില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 43,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5425 രൂപയാണ്. ഇന്നലെയും 10 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4488 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ […]

സംസ്ഥാനത്ത് ഇന്ന് (04/07/2023) സ്വർണവില ഉയർന്നു ; 80 രൂപ കൂടി പവന് 43320 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5415 രൂപയായി. ഒരു പവന്‍ സ്വവര്‍ണത്തിന് 43320 രൂപയാണ് നിരക്ക്. 5907 ആണ് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 47258 രൂപയാണ് പവന്റെ വിപണവില. 18 കാരറ്റിന് 4430ഉം 35443ഉം ആണ് യഥാക്രമം ഗ്രാമിന്റെയും പവന്റെയും കേരളത്തിലെ ഇന്നത്തെ വില. വെള്ളി ഒരു ഗ്രാമിന് 75 രൂപ 80 പൈസയും ഒരു കിലോയ്ക്ക് 75800 രൂപയുമാണ്. […]

സംസ്ഥാനത്ത് ഇന്ന് (03/07/2023) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 43,240 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു. വിപണി വില 5405 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. വിപണി വില 4478 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയാണ്. […]

കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ നിറസാന്നിധ്യം; തിരുനക്കരയുടെ മുഖം പി ദാസപ്പൻ നായർ നിര്യാതനായി

കോട്ടയം: മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തിരുനക്കര ശക്തിഭവനിൽ പി ദാസപ്പൻ നായർ നിര്യാതനായി. കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു. ഏഴു പതിറ്റാണ്ടിലേറെയായി തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. തിരുനക്കര , പള്ളിപ്പുറത്തു കാവ്, പുതിയ തൃക്കോവിൽ തുടങ്ങിയ ക്ഷേത്ര ഉൽസവങ്ങളിലെ ഉത്സവ നടത്തിപ്പ്, കുംഭകുടത്തിന് […]

സംസ്ഥാനത്ത് ഇന്ന് (30/06/2023) സ്വർണവിലയിൽ വർധനവ് ; 80 രൂപ ഉയർന്ന് പവന് 43,160 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,160 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. വിപണി വില 5395 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4473 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. […]

സംസ്ഥാനത്ത് ഇന്ന് (29/06/2023) സ്വർണവിലയിൽ ഇടിവ്; 160 രൂപ കുറഞ്ഞ് പവന് 43080 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ​ഗ്രാമിന് 20 രൂപ കുറഞ്ഞ് 5385 രൂപയിലെത്തി. 160 രൂപ കുറഞ്ഞ് പവന് 43080 രൂപയിലെത്തി. സ്വർണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവർക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്. കോട്ടയത്തെ […]

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

  തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവില്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍….! 6999 രുപ മുതല്‍ എല്‍ഇഡി ടിവി; 6990 മുതല്‍ വാഷിംങ്ങ് മെഷീനുകള്‍; 10990 മുതല്‍ റഫ്രിജറേറ്ററുകള്‍; 17990 മുതല്‍ ലാപ്ടോപ്പുകള്‍; ഒപ്പം വിലക്കുറവും സമ്മാനങ്ങളും; ഓക്സിജന്‍ ഷോറുമുകളില്‍ ബക്രീദ് സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കം…..

സ്വന്തം ലേഖിക കോട്ടയം: ബക്രീദ് പ്രമാണിച്ച് ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ച് ഓക്സിജന്‍ ഡിജിറ്റല്‍ ഗ്രൂപ്പ്. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള 72 മണിക്കൂര്‍ ഫ്ലാഷ് സെയിലില്‍ ഓക്സിജന്‍ ഷോറൂമുകളില്‍ മെഗാ ഡിസ്കൗണ്ട് സെയിലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംങ്ങിനേക്കാള്‍ വിലക്കുറവിലാണ് ഫ്ലാഷ് സെയില്‍ നടന്നുവരുന്നത്. ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംങ്ങ് മെഷീനുകള്‍ തുടങ്ങി മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വമ്പിച്ച വിലക്കുറവാണ് നല്‍കുന്നത്. 6990 രൂപ മുതലാണ് വാഷിംഗ് മെഷീനുകളുടെ വില തുടങ്ങുന്നത്. 6999 രൂപ മുതല്‍ ഈടു നില്‍ക്കുന്ന ബ്രാന്‍ഡുകളുടെ […]