video
play-sharp-fill

തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത് ; വിജയികളെ കാത്തിരിക്കുന്നത് ഒട്ടനവധി ക്യാഷ് പ്രൈസുകൾ

കോട്ടയം : തേർഡ് ഐ ന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഏപ്രിൽ 13ന് കോട്ടയത്ത്. കോട്ടയം വൈ എം സി എയിൽ ഏപ്രിൽ 13ന് രാവിലെ 11 മണിക്ക് നടക്കുന്ന ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ […]

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുന്ന യുവാവ് തുടർ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു

ഇടുക്കി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. വണ്ണപ്പുറം പഞ്ചായത്തിൽ ആറാം വാർഡിൽ മുണ്ടൻമുടി (നാരുംകാനത്ത് താമസിക്കുന്ന) സജീവ് പാറേകുന്നേൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ […]

കോട്ടയം പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ; അഭിമുഖം ഏപ്രിൽ 10 ന്

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ പത്തിനു പകൽ 11 മണിക്ക് അഭിമുഖം നടത്തും. ഓപ്പൺ നോൺ പ്രയോരിറ്റി -1, പട്ടികജാതി -1, എന്നിങ്ങനെ രണ്ട് ഒഴിവുകൾ ആണ് […]

സംസ്ഥാനത്ത് ഇന്ന് (05/04/2025) സ്വർണവിലയിൽ ഇടിവ്; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് (05/04/2025) സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 90 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണവില അറിയാം ഗ്രാം – 8310 പവൻ – 66480

മാറ്റങ്ങൾക്കൊപ്പം മലയാളി മുന്നേറിയ 25 ഓക്സിജൻ വർഷങ്ങൾ ; 1 ടൺ 3 സ്റ്റാർ എസി 25,990 രൂപയ്ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം ; എസികൾക്ക് 3000 രൂപമുതൽ 15,000 രൂപവരെ ക്യാഷ്ബാക്ക് ഓഫറുകൾ ; ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ 25,000 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാൻ അവസരം ; ആപ്പിൾ കില്ലർ സെയിലിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആപ്പിൾ ഉത്പന്നങ്ങൾ ; ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ഓഫറുകൾ, 10000 രൂപ മുതൽ 15,000 രൂപ വരെ വിലമതിക്കുന്ന സ്മാർട്ട്ഫോണുകൾക്കൊപ്പം 999 രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ; ഗൃഹോപകരണ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ 10 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമായി വിഷുക്കണിയൊരുക്കി ഓക്സിജനിൽ വമ്പൻ സെയിൽ

ഇന്ത്യയിലെ മുൻനിര ഗൃഹോപകരണ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ബ്രാൻഡ് ആയ ഓക്സിജൻ 25-ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 10 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. 1 ടൺ 3 സ്റ്റാർ എസി 25,990 രൂപയ്ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ […]

കോട്ടയം കങ്ങഴ ഗ്രാമപഞ്ചായത്ത് പത്തനാട് അങ്കണവാടിയിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം ; വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു ;അവസാനതീയതി ഏപ്രിൽ 17

കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് 18-35 പ്രായമുള്ള കങ്ങഴ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ചാം വാർഡിലെ അപേക്ഷകർക്ക് […]

ഹെർണിയ സർജറിയുമായി കോട്ടയം കിംസ് ആശുപത്രി; ഹെർണിയ സ്പെഷ്യൽ പാക്കേജുകൾ അറിയാം

കോട്ടയം: നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്പെഷ്യൽ പാക്കേജിലൂടെ ഹെർണിയ സർജറി നടത്താനൊരുങ്ങി കോട്ടയം കിംസ് ആശുപത്രി. സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസകര രീതിയിലാണ് പുതിയ ഹെർണിയാ പാക്കേജ്. കിംസ് ആശുപത്രി മുന്നോട്ടുവയ്ക്കുന്ന സ്പെഷ്യൽ പാക്കേജുകൾ അറിയാം Unilateral Inguinal Hernia: 55,000/- […]

സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ ക്യാമ്പുമായി കിംസ് ഹോസ്പിറ്റൽ; കോട്ടയം കുടമാളൂർ കിംസ് കോ ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ നടത്തുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യം

കോട്ടയം: സ്ത്രീകൾക്കായി ചെക്കപ്പ് ക്യാമ്പുമായി കിംസ് ഹെൽത്ത്. സ്ത്രീകളുടെ മാനസികാരോഗ്യം ഉറപ്പു വരുത്താൻ കോട്ടയം കുടമാളൂർ കിംസ് കോ ഹെൽത്ത് ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ കിംസ് ഹെൽത്ത് ആശുപത്രിയിൽ നടക്കുന്ന […]

കോട്ടയം റബർ ബോർഡിൽ അവസരം ; മാസം 30,000 രൂപ സ്റ്റൈപൻഡ് ; അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 7

കോട്ടയം റബർ ബോർഡിലെ എൻജിനീയറിങ് ആൻഡ് പ്രോസസിങ് ഡിവിഷനിൽ ജൂനിയർ എൻജിനീയർ സിവിൽ തസ്തികയിൽ ഒരു ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 7 വരെ അപേക്ഷിക്കാം. ∙യോഗ്യത: ബിടെക് സിവിൽ എൻജിനീയറിങ്, 3 വർഷ പരിചയം. ∙പ്രായപരിധി: 28. ∙സ്റ്റൈപൻഡ്: 30,000. […]

കോരൂത്തോട് കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ നിര്യാതയായി

കോട്ടയം: കോരൂത്തോട് ശ്രീകൃഷ്ണ ഭവനിൽ പരേതനായ കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ (94) നിര്യാതയായി. സംസ്കാരം നാളെ (02/4/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.