video

00:00

” ഉണർന്നിരുന്നു ചാലക്കുടിക്കു വേണ്ടി “

സ്വന്തംലേഖകൻ കോട്ടയം : ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് പിന്നെ സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വീണ്ടും വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ ഇത്തവണ കനത്ത പോരാട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹന്നാനാണ് ചാലക്കുടിയില്‍ സിപിഎമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന ഇന്നസെന്റിനെ നേരിടുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ […]

സെറ്റിലെ തർക്കം: സംവിധായകൻ നിർമ്മാതാവിനെ വീട്ടിൽ കയറി തല്ലി; വീട്ടിലെ സ്ത്രീകൾക്കും തല്ല് കിട്ടി

സ്വന്തം ലേഖകൻ കൊച്ചി: സെറ്റിലെ തർക്കം വീടിന്റെ പടി കടന്നപ്പോൾ സംവിധായകൻ നിർമ്മാതാവിനെ വീട്ടിൽ കയറി തല്ലി. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു […]

ശോഭനയും മമ്മൂട്ടിയും അഭിനയിക്കുന്ന മായാനദി : മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

സ്വന്തംലേഖകൻ കോട്ടയം : ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശ്വര്യ ലക്ഷ്മിയും ടൊവീനോയും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ മായാനദി കുറച്ചുകാലം മുമ്പാണ് ഇറങ്ങിയതെങ്കില്‍ ആരാകണമായിരുന്നു നടീനടന്മാര്‍ എന്ന ഐശ്വര്യ ലക്ഷ്മി തന്നെ […]

‘എനിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികളും കളിക്കുന്നു : ഗോകുല്‍ സുരേഷ്

കോട്ടയം : ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തനിക്ക് ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോകുല്‍ മനസ് തുറന്നത്.“ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും […]

അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ട്ടം : ഗോകുല്‍.. മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്നു സുരേഷ് ഗോപി..

സ്വന്തംലേഖകൻ കോട്ടയം : മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് […]

ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു…

സ്വന്തംലേഖകൻ കലാലയങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമം എന്ന പുതിയ ആശയത്തിന് വഴിമരുന്നിട്ട മലയാളത്തിലെ ക്ലാസിക് ക്യാമ്പസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വൻ […]

അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി : ആസിഫ് അലി

സ്വന്തംലേഖകൻ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമര്‍ അക്ബര്‍ അന്തോണി തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് കൂട്ടുകെട്ട് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ […]

എന്റെ ഭാവി വധു നന്നായി പാട്ടുപാടും , പ്രണയം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്…

സ്വന്തംലേഖകൻ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം താരമായി മാറിയ അരിസ്റ്റോ സുരേഷ് തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും മനസ് തുറന്നിരിക്കുന്നു. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ […]

ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്.. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും..

സ്വന്തംലേഖകൻ മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. മലയാളി കാഴ്ചക്കാര്‍ കണ്ടുമറക്കാത്ത സിനിമ. സഞ്ജയ്–സുപർണ്ണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. നായകനും നായികയും അന്യഭാഷക്കാരായിരുന്നിട്ടുപോലും മലയാളികൾ നെഞ്ചേറ്റിയവരാണിവർ. വൈശാലിയിലെ ഈ കണ്ടുമുട്ടൽ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് […]

പ്രാദേശിക ചലച്ചിത്ര മേള അഞ്ചാമത് എഡിഷന് മാർച്ച് അഞ്ചിന് തിരിതെളിയും: മേളയിൽ ഇക്കുറി മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുക പതിനഞ്ച് ചിത്രങ്ങൾ; കാന്തനും, അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആൻഡ് മ്യൂസിക് (ആത്മയും) ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന പ്രാദേശിക ചലച്ചിത്ര മേള മാർച്ച് അഞ്ചു മുതൽ എട്ട് വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ […]