video
play-sharp-fill

സംവിധായകനും നായകനും മോഹൻലാൽ ,‘ബറോസ്’ ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

സ്വന്തംലേഖകൻ കോട്ടയം : നടൻ മോഹൻലാൽ ആദ്യമായി സംവിധായക വേഷമണിയുന്ന ത്രിമാന ചിത്രം ബറോസിൻ്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഉയർന്ന മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രം ബറോസായി എത്തുക മോഹൻലാൽ തന്നെ ആയിരിക്കും. സിനിമയുടെ പ്രധാന നിർമ്മാതാവായി ആൻ്റണി […]

കലിപ്പ് പ്രദർശനത്തിനെത്തുന്നു

അജയ് തുണ്ടത്തിൽ കൊച്ചി: ഹൈമാസ്റ്റ് സിനിമാ സിന്റെ ബാനറിൽ ജസ്സൻ ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന കലിപ്പ് പ്രദർശനത്തിനെത്തുന്നു കാലിക പ്രസക്തങ്ങളായ വിഷയങ്ങളിലൂടെ മുന്നേറുന്ന കലിപ്പ് മാറുന്ന സാമൂഹികാന്തരീക്ഷത്തിന്റെ കളം വരച്ചുകാട്ടുന്നു. പ്രേക്ഷകർക്ക് ചിന്തിക്കാനുള്ള വകയൊരുക്കുന്ന ചിത്രം ഉടൻ […]

സിക്‌സ് പാക്ക് ‘റൈസ് പാക്ക്’ ആയി, കേരള പൊറോട്ട ഒഴിവാക്കണം , മുന്നറിയിപ്പുമായി നടൻ സുദേവ്

സ്വന്തംലേഖകൻ കോട്ടയം : ശരീരസൗന്ദര്യത്തില്‍ പ്രമുഖ നടന്മാരോടൊപ്പം മലയാളി പ്രേക്ഷകര്‍ ചേര്‍ത്തു വെയ്ക്കുന്ന നടനാണ് സുദേവ്. ശരീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധാലുവായ സുദേവ് മണിക്കൂറുകളോളമാണ് വ്യായാമത്തിനായി ചെലവഴിക്കുന്നത്. ആയോധന കലകളിലും പ്രാവീണ്യം നേടിയിട്ടുള്ള സുദേവിന് വീട്ടില്‍ സ്വന്തമായി ഒരു ജിം തന്നെയുണ്ട്. […]

ഗണേഷ്‌കുമാർ വീണ്ടും വിവാഹമോചിതനായി: രണ്ടാം വിവാഹവും അടിച്ചു പിരിഞ്ഞു; വീണ്ടും അടിയും ഇടിയും വിവാഹമോചനത്തിൽ കലാശിച്ചു

സ്വന്തം ലേഖകൻ കൊട്ടാരക്കര: പത്തനാപുരം എംഎൽഎയും സിനിമാ താരവുമായ ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കുന്നതിന് വരെ ഇടയാക്കിയ വിവാഹമോചനത്തിനു ശേഷം നടന്ന രണ്ടാം വിവാഹവും അടിച്ചു പിരിയുന്നതായി സൂചന. ഗണേഷിന്റെ ആറു വർഷം നീണ്ട രണ്ടാം ദാമ്പത്യമാണ് ഒടുവിൽ വിവാഹമോചനത്തിൽ എത്തിയിരിക്കുന്നതെന്നാണ് […]

കാത്തിരിക്കാൻ വയ്യെന്ന് താരങ്ങൾ; മോഹൻലാലിന് ആശംസാപ്രവാഹം

സ്വന്തംലേഖകൻ കോട്ടയം : മോഹൻലാൽ സംവിധായകനെത്തുന്ന വാർത്ത നെഞ്ചിലേറ്റി ആശംസപ്രവാഹവുമായി ആരാധകർ. വാർത്ത അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. വാർത്തക്ക് പിന്നാലെ ആശംസാപ്രവാഹങ്ങളായിരുന്നു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തിയത്. “ഒടുവില്‍ […]

ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ പുരസ്‌കാരം

സ്വന്തംലേഖകൻ കോട്ടയം :  മലയാളത്തിന് അഭിമാനമായി ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌ക്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ദേശീയ പുരസ്‌ക്കാര ജേതാവായ നിഖില്‍ എസ് പ്രവീണാണ് പുരസ്‌ക്കാരം സ്വന്തമാക്കിയത്. അവാര്‍ഡ് ഒരിക്കലും […]

ചാച്ചാജി ചിത്രീകരണം പൂർത്തിയായി

അജയ് തുണ്ടത്തിൽ മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തുവെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ നന്മ നിറഞ്ഞ കഥയാണ് ചാച്ചാജി പറയുന്നത്. ചാച്ചാജിയുടെ വളർത്തു മകളാണ് ശ്രീദേവി. ഗ്രാമത്തിലെ മനുഷ്യരുടെ നന്മയും നിലനില്പുമാണ് ചാച്ചാജിയും ശ്രീദേവിയും ആഗ്രഹിക്കുന്നത്. ഭർത്താവ് നഷ്ടപ്പെട്ട ശ്രീദേവിക്ക് […]

അങ്ങനെ ഇട്ടിമാണിയില്‍ ഒരു റോള്‍ കിട്ടി;സെൽഫ് ട്രോളുമായി അജു വര്‍ഗ്ഗീസ്

സ്വന്തംലേഖകൻ കോട്ടയം : അജു വര്‍ഗ്ഗീസിന്റെ സെല്‍ഫ് ‘സെല്‍ഫ് ട്രോളുകള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്നവയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു ട്രോള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഇട്ടിമാണി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. […]

‘മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ‘ – നടി സംഗീത

സ്വന്തംലേഖകൻ കോട്ടയം : അമ്മയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തെന്നിന്ത്യൻ താരം സംഗീത എഴുതിയ കുറിപ്പ് വൈറലാകുന്നു. അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് […]

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

സ്വന്തംലേഖകൻ കോട്ടയം : യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു […]