video
play-sharp-fill

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ.ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ആർ ആർ ആർ ഈ കഴിഞ്ഞ ജനുവരി ഏഴിന് […]

ലാൽ എന്ന നടനുള്ളിലെ മികച്ച സംവിധായകനെക്കുറിച്ച് സന്തോഷ് ശിവൻ; അതിശയിപ്പിക്കാൻ ബറോസ് ഒരുങ്ങുന്നു

സ്വന്തം ലേഖകൻ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് സന്തോഷ് ശിവൻ. ഒന്നിലേറെ തവണ ദേശീയ പുരസ്‍കാരങ്ങൾ നേടിയ അദ്ദേഹം സംവിധായകനേയും ഒരുപിടി മനോഹരമായ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭയാണ്. ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം […]

പുതുമുഖങ്ങൾ അണിനിരക്കുന്ന നിണത്തിലെ നാട്ടുനെല്ലിക്കയെന്ന്‌ തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത ” നിണം ” എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക എന്നു തുടങ്ങുന്ന ഗാനം റിലീസായി. ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുമേഷ് മുട്ടറയും ഈണമിട്ടിരിക്കുന്നത് […]

സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത; മാമച്ചനായി കസറാൻ ബിജുമേനോൻ വീണ്ടും വരുന്നു; വെള്ളിമൂങ്ങ രണ്ടാം ഭാഗം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ബിജു മേനോൻ ചിത്രം വെള്ളിമൂങ്ങയുടെ രണ്ടാം പതിപ്പ് ഇറങ്ങുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം 2014 ആയിരുന്നു പുറത്തിറങ്ങിയത്, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാംഭാഗം എത്തുന്നു എന്ന വാർത്തയാണ് പുറത്തു […]

കലക്കൻ പ്രമോ വീഡിയോയുമായി ബ്രോ ഡാഡി ടീം; എസ്.ഐ ആന്റണി ജോസഫായി ഇത്തവണയും അയാൾ വരുന്നു, വീഡിയോ കാണാം

സ്വന്തം ലേഖകൻ മോഹന്‍ലാലിനൊപ്പം മുപ്പതിലേറെ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു ആന്റണി പെരുമ്പാവൂര്‍. പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ബ്രോ ഡാഡി’യില്‍ എസ്.ഐ ആന്റണിയെന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്.ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി. എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ എസ് […]

കൊവിഡ് പ്രതിസന്ധിയിലും റിലീസിന് ധൈര്യം തന്നത് സുചി ചേച്ചി: ‘ഹൃദയം’ തുറന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം

സ്വന്തം ലേഖകൻ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിന് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലും റിലീസ് മാറ്റാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. ഇപ്പോഴിതാ അനിശ്ചിതത്വത്തിന്റെ സമയത്ത് ഹൃദയവുമായി മുന്നോട്ട് പോകാന്‍ […]

മുസ്ലീം ആണോ?, എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്ക് ഫ്ളാറ്റില്ല; അനുഭവം തുറന്ന് പറഞ്ഞ് ‘പുഴു’ സംവിധായിക രത്തീന ഷര്‍ഷാദ്

സ്വന്തം ലേഖകൻ മുസ്ലീം വിഭാത്തില്‍ പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ എന്നതിനാല്‍ തനിക്ക് കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല.എങ്കിലും ഇത്തവണ കുറച്ച് പുതിയ […]

ശരിക്കും പൊലീസില്‍ എടുത്തോ? ആന്റണി പെരുമ്പാവൂരിനോട് കുസൃതി ചോദ്യവുമായി മോഹന്‍ലാല്‍

സ്വന്തം ലേഖകൻ മോഹന്‍ലാലിനൊപ്പം മുപ്പതിലേറെ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു ആന്റണി പെരുമ്പാവൂര്‍.പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ബ്രോ ഡാഡി’യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്. ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍. ശരിക്കും പൊലീസില്‍ […]

ഓസ്‌കാര്‍ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ മരക്കാറും; തമിഴില്‍ നിന്ന് ജയ്ഭീമും

സ്വന്തം ലേഖകൻ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നതിന് അര്‍ഹമായ സിനിമകളുടെ ലോംഗ് ലിസ്റ്റില്‍ ഇന്ത്യയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജയ് ഭീം എന്നീ സിനിമകള്‍. 276 സിനിമകളാണ് നോമിനേഷന്‍ നേടുന്നതിനുള്ള ഈ പട്ടികയിലുള്ളത്. 94ാമത് അക്കാദമി അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ടതില്‍ നിന്ന് നോമിനേഷന് യോഗ്യത നേടിയ […]

ബിക്കിനിയിൽ തിളങ്ങി അമല പോൾ; താരത്തിന്റെ ഹോട്ട് ഫോട്ടോസ് ആരാധകർക്കിടയിൽ വൈറൽ

സ്വന്തം ലേഖകൻ തന്റേതായ അഭിനയ മികവ് കൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നതും ആരാധകരുള്ളതുമായി താരമാണ് അമല പോൾ. പ്രശസ്ത സംവിധായകൻ ലാൽജോസ് സംവിധാനം ചെയ്ത നീലതാമരയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് ആദ്യമായി അരങ്ങേറുന്നത്. മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുങ്ക് തുടങ്ങിയ […]