“കള്ള് കുടിച്ചിട്ട് പറഞ്ഞതല്ല മനസ്സില്‍ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ.. ‘നാല് വയസ് മുതല്‍ ലാലേട്ടന്‍ ഫാനാണ് “: സോഷ്യല്‍ മീഡിയയില്‍ ‘ആറാടിയ’ സന്തോഷിന് പറയാനുള്ളത്
സ്വന്തം ലേഖിക ‘ലാലേട്ടന്‍ ആറാടുകയാണ്’… സമൂഹ മാധ്യമങ്ങള്‍ നിറയെ ഈ ഡയലോഗ് ആണ്. മോഹന്‍ലാല്‍ – ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന ആറാട്ടിന്റെ റിലീസിന് ശേഷം അഭിപ്രായം ചോദിച്ചെത്തിയ എല്ലാ മാധ്യമങ്ങളോടും മോഹന്‍ലാല്‍ ആരാധകനായ സന്തോഷ് പറഞ്ഞ വാക്കുകളാണിത്. തിയേറ്ററില്‍ നെയ്യാറ്റിന്‍കര […]