Spread the love

മലപ്പുറം : കരുളായി കരിമ്പുഴയിൽ സ്‌കൗട് ആന്‍ഡ് ഗൈഡ് കാംപിനിടെ രണ്ടു വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് നടപടി. അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി പൊലീസ് കേസെടുത്തു. 304 എ വകുപ്പ് പ്രകാരമാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്തത്.

video
play-sharp-fill

വിദ്യാര്‍ഥിനികളുടെ മുങ്ങി മരണത്തില്‍ കാംപിലുണ്ടായിരുന്ന അധ്യാപകര്‍ക്കും ഉദ്യോഗസ്ഥനും വീഴ്ച വന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്വിമ മുര്‍സിന ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനി ആഈശ റുദ എന്നിവരാണ് മരിച്ചത്. തിരൂര്‍ കല്‍പ്പകഞ്ചേരി എം എസ് എം സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group