Wednesday, April 22, 2026

ചങ്ങനാശ്ശേരി തുരുത്തിയില്‍ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു;കാറിന്റെ മുൻ ഭാഗം ഭാഗികമായി കത്തിനശിച്ചു

Spread the love

കോട്ടയം:ചങ്ങനാശ്ശേരി തുരുത്തിയില്‍ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. തുരുത്തി മിഷൻ പള്ളിക്ക് സമീപം വെെകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.
സാൻട്രോ കാറിനാണ് തീപ്പിടിച്ചത്. ഉടൻ തന്നെ കാറിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി

video
play-sharp-fill