
കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി നിര്യാതനായി
കോട്ടയം: കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി, (ചൂരക്കാട്ടില്ലo, കുമാരനല്ലൂർ) നിര്യാതനായി.
സംസ്ക്കാരം ഉച്ചക്ക് 3.30 ന് സ്വവസതിയിൽ.
Third Eye News Live
0