
തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റ് ഇന്ന്. സഭയിൽ രാവിലെ 9നാണ് അവതരണം.
ക്ഷേമ, കാരുണ്യ പ്രഖ്യാപനങ്ങളിലാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.
സംസ്ഥാനത്തിന്റെ കടം 5.07 ലക്ഷം കോടിയിലെത്തി നിൽക്കെ ഇവയ്ക്ക് പണം കണ്ടെത്താനുള്ള വഴികളും മുഖ്യമന്ത്രിക്ക് ഉൾക്കൊള്ളിക്കേണ്ടിവരും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേമ പെന്ഷന് വര്‍ധനവും, ഇന്ദിര ഗ്യാരന്റികളിലെ നാല് പ്രഖ്യാപനങ്ങളുടെ നടപ്പാക്കലും ബജറ്റില്‍ ഇടംപിടിക്കുമോ?
ഇന്ധന സെസ് ഒഴിവാക്കല്‍ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രതീക്ഷകള്‍ പലതാണ്. ആര് ശങ്കറിനും,
സി അച്ചുത മേനോനും, ഉമ്മന്‍ ചാണ്ടിക്കും ശേഷം ബജറ്റവതിരിപ്പിക്കുന്ന മുഖ്യമന്ത്രിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.
കന്നി ബജറ്റ് അവതരിപ്പിക്കുന്ന വി.ഡി സതീശനില്‍ നിന്നും ജനങ്ങള്‍ പലതും പ്രതീക്ഷിക്കുന്നുണ്ട്.







