കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്; ആളപായമില്ല September 25, 2022 WhatsAppFacebookXLinkedin Spread the loveകണ്ണൂർ: പാനൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബോംബേറിൽ ആർക്കും പരിക്കേറ്റിട്ടില്ല. RELATED ARTICLESMORE FROM AUTHOR പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു;ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധനയാണ് പ്രഖ്യാപിച്ചത് വടവാതൂർ ബണ്ട് റോഡിൽ കാർ 25 അടി താഴ്ചയിലേക്ക് മറിഞ്ഞു ഭാഗ്യം തുണച്ചു;യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു എസ്പിസി കേഡറ്റുകള്‍ ‘ഓപ്പറേഷന് തൂഫാനി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകും; പദ്ധതി വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്‍ സഹപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയ്ക്ക് ഉടനടി പരിഹാരം…! തമിഴ്നാട്ടിലെ തിയറ്ററുകളില്‍ ഇനി മുതൽ ദിവസേന അഞ്ച് പ്രദര്‍ശനങ്ങള്‍; തമിഴ് സിനിമയില്‍ നിര്‍ണായക പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍ സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളില്‍ കേന്ദ്രം ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മരിക്കുന്നത് ഏറെയും കുഞ്ഞുങ്ങള്‍, കേരളത്തില്‍ പാമ്പുകടി മരണങ്ങള് പൂജ്യത്തിലെത്തിക്കും; അതിനായി എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ