play-sharp-fill
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; തീ പിടിച്ച ബിഎംഡബ്ല്യു കാർ പൂര്‍ണമായും കത്തിനശിച്ചു ; കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; തീ പിടിച്ച ബിഎംഡബ്ല്യു കാർ പൂര്‍ണമായും കത്തിനശിച്ചു ; കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group