എല്ലാം അഞ്ഞൂറിൻ്റെ കെട്ടുകൾ, പോലീസിൻ്റെ കണ്ണുവെട്ടിച്ച് ട്രെയിനില്‍ കടത്തുകയായിരുന്ന കുഴൽപ്പണവുമായി യുവാവ് പിടിയിൽ ; ഇയാളിൽ നിന്ന് പിടികൂടിയത് 35 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണം

Spread the love

കണ്ണൂർ :  ട്രെയിനില്‍ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മ‍ർ ഫറൂക്കിന്റെ പക്കല്‍ നിന്നുമാണ് പണം പിടികൂടിയത്.

video
play-sharp-fill

മംഗലാപുരം കോയമ്ബത്തൂ‍ർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാള്‍ പണം കടത്താൻ ശ്രമിച്ചത്.

റെയില്‍വേ പൊലീസിന്റെ പ്രത്യേകസംഘം കാസ‍ർകോടിനും കണ്ണൂരിനും ഇടയില്‍ വച്ച്‌ നടത്തിയ പരിശോധനയിലാണ് ഉമ്മ‍ർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3549600 രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് റെയില്‍വേ പൊലീസ് അധികൃതർ അറിയിച്ചു.