
കണ്ണൂർ : ട്രെയിനില്‍ കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മഞ്ചേശ്വരം സ്വദേശി ഉമ്മർ ഫറൂക്കിന്റെ പക്കല്‍ നിന്നുമാണ് പണം പിടികൂടിയത്.
മംഗലാപുരം കോയമ്ബത്തൂർ എക്സ് പ്രസ് ട്രെയിനിലായിരുന്നു ഇയാള്‍ പണം കടത്താൻ ശ്രമിച്ചത്.
റെയില്‍വേ പൊലീസിന്റെ പ്രത്യേകസംഘം കാസർകോടിനും കണ്ണൂരിനും ഇടയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഉമ്മർ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
3549600 രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് റെയില്‍വേ പൊലീസ് അധികൃതർ അറിയിച്ചു.