Spread the love

കൊച്ചി: കോതമംഗലം ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും.

video
play-sharp-fill

പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.

ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. കാലവര്‍ഷം ശക്തിയായാല്‍ വരും ദിവസങ്ങളില്‍ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തും.