അഖില ഭാരത അയ്യപ്പ സേവാ സംഘം കോട്ടയം ശാഖയ്ക്ക് പുതിയ ഭാരവാഹികൾ: ജയകൃഷ്ണൻ പ്രസിഡൻ്റ് , ജയകുമാർ തിരുനക്കര ജനറൽ സെക്രട്ടറി

അഖില ഭാരത അയ്യപ്പ സേവാ സംഘം കോട്ടയം ശാഖയ്ക്ക് പുതിയ ഭാരവാഹികൾ: ജയകൃഷ്ണൻ പ്രസിഡൻ്റ് , ജയകുമാർ തിരുനക്കര ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

കോട്ടയം: അയ്യപ്പ സേവാ സംഘം താലൂക്ക് പൊതു യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അയ്യപ്പ സേവാ സംഘം കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി . ദാസപ്പൻ നായർ അധ്യക്ഷത വഹിച്ചു .

എസ് . ജയകൃഷ്ണൻ (പ്രസിഡൻ്റ്) ,
ജയകുമാർ തിരുനക്കര (ജനറൽ സെക്രട്ടറി) , സുരേഷ് അംബിക ഭവൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ഭാരവാഹികൾ – ഡോ. പരമേശ്വര കുറുപ്പ് , ജയചന്ദ്രൻ ചീറോത്ത് (വൈസ്പ്രസിഡന്റ്) രാജ് മോഹൻ കൈതാരം . എൻ.എസ്. ഹരിശ്ചന്ദ്രൻ ( ജോ . സെക്രട്ടറി) എൻ. പുരുഷോത്തമൻ (കൺവീനർ). മോഹൻ കെ . നായർ , എ. കെ ശിവൻകുട്ടി , ടി.സി. രാമാനുജം , കണ്ണൻ മന്നക്കുന്നം , പി.പി.ശിവരാമൻ നായർ , മോനികാരാപ്പുഴ എന്നിവർ പ്രസംഗിച്ചു.