Spread the love

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ദോശ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ബീറ്റ്റൂട്ട് ദോശ റെസിപ്പി.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

ബീറ്റ്റൂട്ട് 1എണ്ണം
വെള്ളം ആവശ്യത്തിന്
അരിപ്പൊടി ഒരു കപ്പ്
റവ കാല്‍ കപ്പ്
ജീരകംപൊടി ഒരു ചെറിയ സ്പൂണ്‍
പച്ചമുളക് ഒന്നിന്റെ പകുതി
കറിവേപ്പില, പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പണ്‍
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ബൗളില്‍ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് അരച്ചതും വെള്ളവും ചേർത്തു യോജിപ്പിച്ച്‌ അര മണിക്കൂർ വയ്ക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലില്‍ ഒഴിച്ചു ചുട്ടെടുക്കാം.