ബാർ കോഴ ആരോപണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം

ബാർ കോഴ ആരോപണം: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ പ്രത്യേക സംഘം

 

തിരുവനന്തപുരം: ബാർ കോഴ
ആരോപണം. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ
പ്രത്യേക സംഘം

ക്രൈംബ്രാഞ്ച് ആസ്ഥാന
ത്തെ ഡി.വൈ.എസ്.പി
ബിനു അന്വേഷണ ഉദ്യോഗ
സ്ഥൻ

തിരുവനന്തപുരം യൂണിറ്റ്
എസ്.പി മധുസൂദനൻ മേൽ
നോട്ടം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ്സെടുക്കാതെയുള്ള പ്രാ
ഥമിക അന്വേഷണമാണ് നടത്തുക.