Spread the love

കോട്ടയം: പള്ളം വൈ എം സി ഏയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 9 ശനിയാഴ്ച വൈകിട്ട് 3.00 മുതൽ വൈഎം സി ഏ ഇഡോർ സിന്തറ്റിക് ഷട്ടിൽ കോർട്ടിൽ നടക്കും.
വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും, മറ്റ് വ്യക്തിഗത സമ്മാനങ്ങളും നൽകും.

video
play-sharp-fill

ആദ്യ 8 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകപ്പെടുന്നതാണ്. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് അഞ്ചിനകം പേരുകൾ രജിസ്റ്റർ ചെയ്യണം.

ഫോൺ. 9895 849124

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജ് മാത്യു
(പ്രസിഡൻ്റ്, ymca
പള്ളം )
Ph.94474 15184