
സ്വന്തം ലേഖിക
പാലക്കാട് : മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബു ആരോഗ്യവാനായി തിരികെ വീട്ടിലേക്ക് പുറപ്പെട്ടു .ബാബുവിന് പത്ത് ദിവസത്തെ പൂർണ്ണ വിശ്രമം ആവിശ്യമാണെന്നു ആശുപത്രി അധികൃതർ അറിയിച്ചു . നിരവധി പേരാണ് ബാബുവിനെ കാണാൻ ആശുപത്രിക്ക് ചുറ്റും തടിച്ചു കൂടിയത്. രക്ഷപെടുത്തിയവർക്ക് പ്രത്യേകം നന്ദി പറഞ്ഞ് ബാബു






