കുറവിലങ്ങാട് സ്റ്റാൻഡിൽ നിന്ന് KL67A5924 എന്ന നമ്പർ ഓട്ടോ മോഷണം പോയി; കണ്ടു കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക
കോട്ടയം: കുറവിലങ്ങാട് സ്റ്റാൻഡിൽ നിന്ന് KL67A5924എന്ന നമ്പർ ഓട്ടോ ഇന്ന് വൈകിട്ട് 3.14 നു കാണാതെ പോയി. ഏഷ്യാനെറ്റ് ഓർബിറ്റ് വിഷൻ എന്ന സ്റ്റിക്കർ ഫ്രണ്ട് ഗ്ലാസിൽ പതിപ്പിച്ചിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടുക
Ph:9961167706
Ph:6282532577
Third Eye News Live
0