Spread the love

കൊച്ചി: കൊച്ചിയില്‍ ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.  യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു.

video
play-sharp-fill

നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി ഫിറോസ് ആണ് പ്രതി. ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫിറോസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഫിറോസ്. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ സുഹൃത്ത് കൂടിയാണ് ഇയാള്‍.