ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആഗസ്റ്റ് ഒൻപതിന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം; ആഗസ്റ്റ് ഒൻപതിന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക

സ്വന്തം ലേഖിക

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മാസംതോറും നടത്തി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് ആവശ്യമുള്ള നിർധനരായ കിഡ്നി രോഗികൾ ഈ മാസം ഒൻപതിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണവും, സൗജന്യ താമസ സൗകര്യവും നൽകുമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group