അ​​സാ​​പ് കേ​​ര​​ള ന​​ട​​ത്തു​​ന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അ​​സാ​​പ് കേ​​ര​​ള ന​​ട​​ത്തു​​ന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


സ്വന്തം ലേഖിക

കോ​​ട്ട​​യം: അ​​സാ​​പ് കേ​​ര​​ള ന​​ട​​ത്തു​​ന്ന ലാ​​ബ് കെ​​മി​​സ്റ്റ്, ഫി​​റ്റ്ന​​സ് ട്രെ​​യി​​ന​​ര്‍, ബി​​സി​​ന​​സ് അ​​ന​​ലി​​റ്റി​​ക്സ്, പൈ​​ത്ത​​ണ്‍ കോ​​ഴ്സ്, ജി​​എ​​സ്ടി വി​​ത്ത് ടാ​​ലി തു​​ട​​ങ്ങി​​യ നൈ​​പു​​ണ്യ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കും ഒ​​ന്നാം വ​​ര്‍​​ഷ ബി​ടെ​​ക് വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് കോ​​ഡിം​​ഗ് കോ​​ഴ്സി​​ലും പ്ര​​വേ​​ശ​​നം ആ​​രം​​ഭി​​ച്ചു. വി​​വി​​ധ കോ​​ഴ്സു​​ക​​ള്‍​​ക്ക് സ്കോ​​ള​​ര്‍​​ഷി​​പ്പ്, പ്ലെ​​യ്സ്മെ​​ന്‍റ്, ഇ​ന്‍റേ​​ണ്‍​ഷി​​പ്പ് എ​​ന്നി​​വ​​യു​​ണ്ടാ​​കും. അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി 20. ഫോ​​ണ്‍: 9495999653/680/631

പി​​എ​​സ്‌​​സി പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ 20 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ല്‍ ഡ്രൈ​​വ​​ര്‍ കം ​​ഓ​​ഫീ​​സ് അ​​റ്റ​​ന്‍​​ഡ​​ന്‍റ് (എ​​സ്‌​​സി/ എ​​സ്ടി സ്പെ​​ഷ​ല്‍ റി​​ക്രൂ​​ട്ട്മെ​​ന്‍റ് – കാ​​റ്റ​​ഗ​​റി ന​​ന്പ​​ര്‍ 074/2020) ത​​സ്തി​​ക​​യു​​ടെ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍​​പ്പെ​​ട്ട ഉ​​ദ്യോ​​ഗാ​​ര്‍​​ഥി​​ക​​ളു​​ടെ പ്രാ​​യോ​​ഗി​​ക പ​​രീ​​ക്ഷ 20 ന് ​​രാ​​വി​​ലെ ആ​​റി​​ന് എ​​റ​​ണാ​​കു​​ളം ക​​ള​​മ​​ശേ​​രി എ.​​ആ​​ര്‍. പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ത്തും.

ഇ​​ത് സം​​ബ​​ന്ധി​​ച്ച അ​​റി​​യി​​പ്പ് ഒ​​ടി​​ആ​​ര്‍ പ്രൊ​​ഫൈ​​ല്‍, എ​​സ്‌എം​​എ​​സ് മു​​ഖേ​​ന ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്. പ്രൊ​​ഫൈ​​ലി​​ല്‍​​നി​​ന്ന് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത അ​​ഡ്മി​​ഷ​​ന്‍ ടി​​ക്ക​​റ്റ്, ഡ്രൈ​​വിം​​ഗ് ലൈ​​സ​​ന്‍​​സ്, ഡ്രൈ​​വിം​​ഗ് ലൈ​​സ​​ന്‍​​സ് പ​​ര്‍​​ട്ടി​​കു​​ല​​ര്‍​​സ്, മെ​​ഡി​​ക്ക​​ല്‍ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റ്, ഫി​​റ്റ്ന​​സ് സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. 16 ന​​കം അ​​റി​​യി​​പ്പ് ല​​ഭി​​ക്കാ​​ത്ത​​വ​​ര്‍ കോ​​ട്ട​​യം ജി​​ല്ലാ പി​​എ​​സ്‌​​സി ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം. 0481 -2578278.