
അരുവിത്തുറ: അരുവിത്തുറ പള്ളിയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യുവാണ് മരിച്ചത്.
പള്ളിയുടെ മുൻപിൽ കുഴഞ്ഞുവീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







